Ticker

6/recent/ticker-posts

Header Ads Widget

പഠനശാഖകൾ - ഭൂമിശാസ്ത്രം



The Branches of Geology
  • ഓറോളജി - പർവ്വതങ്ങളെ കുറിച്ചുള്ള പഠനം 
  • ലിംനോളജി - തടാകങ്ങളെ കുറിച്ചുള്ള പഠനം 
  • അനിമോളജി - കാറ്റുകളെ കുറിച്ചുള്ള പഠനം 
  • ഓഷ്യാനോളജി - സമുദ്രത്തെ കുറിച്ചുള്ള പഠനം 
  • ഡെമോഗ്രാഫി - ജനസംഖ്യാ സംബന്ധമായ പഠനം 
  • എർമോളജി  - മരുഭൂമികളെപ്പറ്റിയുള്ള പഠനം
  • ചാർട്ടോഗ്രാഫി - ഭൂപടങ്ങളുടെ നിർമാണത്തെ കുറിച്ചുള്ള പഠനം 
  • ഫിസിയോ ഗ്രാഫി - ഭൂപ്രകൃതിയെ കുറിച്ച് പ്രതിപാദിക്കുന്നു
  • പെട്രോളജി - ശിലകളുടെ ഘടന, രൂപീകരണം എന്നിവയെക്കുറിച്ച് 
  • പോട്ടമോളജി - നദികളെ കുറിച്ചുള്ള പഠനം 
  • സ്പീലിയോളജി - ഗുഹകളെ കുറിച്ചുള്ള പഠനം 
  • മിനറോളജി - ധാതുക്കളെ കുറിച്ചുള്ള പഠനം 
  • പാലിയന്റോളജി - ഫോസിലുകളെ കുറിച്ചുള്ള പഠനം 
  • എപ്പിഗ്രാഫി - ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം
  • പെഡോളജി - മണ്ണിന്റെ ഘടന, ഉത്ഭവം എന്നിവയെക്കുറിച്ച്
  • ലിത്തോളജി - പാറകളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം 
  • നെഫോളജി- മേഘങ്ങളെ കുറിച്ചുള്ള പഠനം  
  • സെലനോളജി - ചന്ദ്രനെ കുറിച്ചുള്ള പഠനം 
  • സീസ്മോളജി - ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം
  • ഹൈഡാളജി - ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
  • പെഡോളജി - മണ്ണിനെ   കുറിച്ചുള്ള പഠനം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍