Ticker

6/recent/ticker-posts

Header Ads Widget

Preliminary syllabus for 10th level examination

Preliminary syllabus for 10th level examination, Kerala psc ldc prelims syllabus.

 Syllabus for 10th Level Examination

GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA

Mark - 60

1.

ശാസ്ത്ര സാങ്കേതിക മേഖല,

കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യമേഖല,
കായിക മേഖല - ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങള്‍.

2.

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികളും അതിരുകളും

ഊര്‍ജ്ജ മേഖലയിലെയും ഗതാഗത വാര്‍ത്താവിനിമയ മേഖലയിലേയും പുരോഗതി,
പ്രധാന വ്യവസായങ്ങള്‍ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്.

3.

ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍,

ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍ തുടങ്ങിയവ

4. 

ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍, ദേശീയ പതാക, ദേശീയ ഗീതം,

ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷന്‍,
വരാവകാശ കമ്മീഷനുകള്‍ എന്നിവയെ സംബന്ധിച്ച അറിവുകളും 

5.

കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍,

വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം,
കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്.

6.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും,

കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു,
പണ്ഡിറ്റ് കറുപ്പന്‍, വി.ടി.ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ സാമൂഹ്യ പരിഷ്കര്‍ത്താക്കളും

GENERAL SCIENCE

Mark - 20

 

NATURAL SCIENCE- 10 Mark

I.

മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്

II

ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും

III

രോഗങ്ങളും രോഗകാരികളും

IV

കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍

V

കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍

VI

വനങ്ങളും വനവിഭവങ്ങളും

VII

പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

 

 

 

PHYSICAL SCIENCE - 10 Mark

I.

ആറ്റവും ആറ്റത്തിന്റെ ഘടനയും

II

അയിരുകളും ധാതുക്കളും

III

മൂലകങ്ങളും അവയുടെ വര്‍ഗ്ഗീകരണവും

IV

ഹൈഡ്രജനും ഓക്സിജനും

V

രസതന്ത്രം ദൈനംദിന ജീവിതത്തില്‍

VI

ദ്രവ്യവും പിണ്ഡവും

VII

പ്രവൃത്തിയും ഊര്‍ജ്ജവും

VIII

ഊ‍ര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും

IX

താപവും ഊഷ്മാവും

X

പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും

XI

ശബ്ദവും പ്രകാശവും

XII

സൗരയൂഥവും സവിശേഷതകളും

 

SIMPLE ARITHMETIC AND MENTAL ABILITY

Mark - 20

1.

ലഘുഗണിതം (10 Mark)

I

സംഖ്യകളും അടിസ്ഥാന ക്രിയകളും

II

ല.സാ.ഗു, ഉ.സാ.ഘ

III

ഭിന്ന സംഖ്യകള്‍

IV

ദശാംശസംഖ്യകള്‍

V

വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും

VI

ശരാശരി

VII

ലാഭവും നഷ്ടവും

VIII

സമയവും ദൂരവും

2.

മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Mark)

I

ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ക്രിയകള്‍

II

ശ്രേണികള്‍

III

സമാന ബന്ധങ്ങള്‍

IV

തരംതിരിക്കല്‍

V

അര്‍ത്ഥവത്തായ രീതിയില്‍ പദങ്ങളുടെ ക്രമീകരണം

VI

ഒറ്റയാനെ കണ്ടെത്തല്‍

VII

വയസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

VIII

സ്ഥാന നിര്‍ണ്ണയം



LDC Preliminary Exam Syllabus - 2020 [New Pattern Exam Details]

Click here to Download LDC Syllabus Preliminary PDF in Malayalam.


Post a Comment

0 Comments