Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

1.താലോലം

 മാരകമായ അസുഖം കാരണം ദുരിതം അനുഭവുക്കുന്ന 18 വയസിൽ താഴേയുള്ള കുട്ടികളുടെ ചികിൽസാ പദ്ധതി. ഡയാലിസിസ്‌ ഒഴികെ ഉള്ള കിടത്തി ചികിൽസ ഉള്ള രോഗികൾക്‌ ധനസഹായം ലഭിക്കും

2.സാന്ത്വനം

കിടപ്പിലായ രോഗിയെ വീട്ടിലെത്തി പരിചരിക്കുന്ന പദ്ധതി. പരിശീലനം ലഭിച കമ്മ്യൂണിറ്റി ഹെൽത്ത്‌ നേൽസുമാരാണു ഇതിനു നിയോഗിചത്‌

3.അന്നദായിനി

കേരള സാമൂഹ്യമിഷന്റെ ആഭിമുക്യത്തിൽ ആദിവാസി വിഭാഗങ്ങൾക്ക്‌ പോഷകാഹാരം നൽകുന്ന പദ്ധതി

4.അമ്ര്യുതം - ആരോഗ്യം

ജീവിതശൈലി രോഗങ്ങൾക്ക്‌ സൗജന്യ രോഗനിർണ്ണയവും ചികിൽസയും ഉറപ്‌ വരുത്തുന്ന ആരോഗ്യ പദ്ധതി. 30 വയസിനു മുകളിൽ ഉള്ളവർക്ക്‌

5.ബാല മുകുളം

സംസ്റ്റാന ആയുർവ്വേദ വകുപ്‌ നടപ്പിലാക്കിയ സ്കുൾ തല ആരോഗ്യ പദ്ധതി

6.സീതാലയം

ഹോമിയോപതി വകുപ്പിന്റെ വനിതകളുടെ മാനസിക ആരോഗ്യ സാമൂഹിക ശാസ്തീകരണ പദ്ധതി

7.ആയുർദ്ദളം

എയ്ഡ്സ്‌ ബോധവൽകരണത്തിനു വേണ്ടി സർക്കറിന്റെ പദ്ധതി

8.സ്മെയിൽ

റോഡപകടങ്ങളിൽ പെടുന്നവർക്ക്‌ അടിയന്തരമായി ചികിൽസ നൽകാനായി കേരളാ പോലീസ്‌ ആരംഭിച പദ്ധതി

9.ആശ്വാസ കിരൺ

കിടപ്പു രോഗികളെ നോക്കുന്നവർക്ക്‌ പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി

10.സമാശ്വാസ പദ്ധതി

വ്ര്യ്ക്ക തകരാറുമൂലം ഡയാലസിസിനു വിധേരരാകുന്ന ബി പി എൽ രോഗികൾക്ക്‌ പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി

11.നിറവ്‌

വിത്തുമുതൽ വിപണിവരെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി കൃഷിവകുപ്പിന്റെ പദ്ധതി

12.സ്നേഹപൂർവ്വം പദ്ധതി

മാതാപിതാകളിൽ ഒരാൾ മരിക്കുകയും ജീവിചിരിക്കുന്ന ആൾക്‌ കുട്ടികളെ സംരക്ഷിക്കാൻ സാംബത്തിക സഹായം സ്തിതി ഇല്ലാതായെങ്കിൽ കുടുംബത്തിൽ നിന്നു കൊണ്ട്‌ തന്നെ വിദ്യാഭ്യാസം കൊടുക്കുന്ന പദ്ധതി

13.കാരുണ്യ പദ്ധതി

കാൻസർ, ഹ്ര്യ്ദയരോഗം, വൃക്ക രോഗം, ഹിമോഫീലിയ എന്നി രോഗം ബാധിച സാംബത്തികമായി പിന്നോക്കം നിൻൽകുന്ന രോഗികൾക്കുള്ള സാബത്തിക സഹായം . ഇത്‌ കണ്ടെത്തുന്നത്‌ കാരുണ്യ ലോട്ടറിയിൽ കൂടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍