Ticker

6/recent/ticker-posts

Header Ads Widget

കേരളം - അടിസ്ഥാന വിവരങ്ങൾ

 


കേരളം - അടിസ്ഥാന വിവരങ്ങൾ

  • കേരളത്തിന്‍റെ വിസ്തീർണ്ണം?  38863 ച.കി.മി
  • കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?  152
  • കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?  941
  • കേരളത്തിൽ റവന്യ ഡിവിഷനുകൾ? 27
  • കേരളത്തിൽ താലൂക്കുകൾ? 77
  • കേരളത്തിൽ കോർപ്പറേഷനുകൾ?  6
  • കേരളത്തിൽ നഗരസഭകൾ?  87
  • കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?  140
  • കേരളത്തിൽ നിയമസഭാഗങ്ങൾ?  141
  • കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?  14
  • കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?  2 ( സുൽത്താൻ ബത്തേരി, മാനന്തവാടി)
  • കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?  20
  • കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?  2 (ആലത്തൂർ, മാവേലിക്കര)
  • കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?  9
  • കേരളത്തിൽ തീരദേശ ദൈർഘ്യം?  580 കി.മീ.
  • കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?   9
  • കേരളത്തിൽ ആകെ നദികൾ?   44
  • കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?   41
  • കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?  3 (കബനി,ഭവാനി, പാമ്പാർ )
  • കേരളത്തിൽ കായലുകൾ?   34
  • കേരളത്തിൽ ആയുർദൈർഘ്യം?  73.8 വയസ്സ് 
  • കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല? പാലക്കാട്
  • കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?  വയനാട്
  • കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?  വയനാട്
  • കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?  ആലപ്പുഴ
  • കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല? എറണാകുളം
  • കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?   ആലപ്പു
  • കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല? ഇടുക്കി
  • കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല? ആലപ്പുഴ
  • കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്? ഏറനാട്
  • കേരളത്തിൽ ഏറ്റവും വലിയ കായൽ? വേമ്പനാട്ട് കായൽ (2051 KM2)
  • കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? ശാസ്താംകോട്
  • കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം? പൂക്കോട്ട് തടാകം (വയനാട്)
  • ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? പൂക്കോട്ട് തടാകം
  • ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?  പോത്തുകൽ - മലപ്പുറം
  • ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?  വലവൂർ - ത്രിശൂർ
  • ഏറ്റവും ചെറിയ താലൂക്ക്? കുന്നത്തൂർ
  • കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല?  കാസർഗോഡ്
  • ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല? ആലപ്പുഴ
  • കൂടുതൽ കടൽത്തിരമുള്ള ജില്ല? കണ്ണൂർ
  • നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം? കേരളം (2016 ജനുവരി 13 )
  • കുറവ് കടൽത്തിരമുള്ള ജില്ല? കൊല്ലം
  • കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?  ജി- ടാക്സി (ജെൻഡർ ടാക്സി)
  • കേരളത്തിൽ ഒദ്യോഗിക മൃഗം?  ആന
  • കേരളത്തിൽ ഒദ്യോഗിക പക്ഷി? മലമുഴക്കി വേഴാമ്പൽ
  • കേരളത്തിൽ ഒദ്യോഗിക മത്സ്യം? കരിമീൻ 
  • കേരളത്തിൽ ഒദ്യോഗിക വൃക്ഷം? തെങ്ങ്
  • കേരളത്തിൽ ഒദ്യോഗിക പുഷ്പം? കണിക്കൊന്ന
  • കേരളത്തിൽ ഒദ്യോഗിക പാനീയം? ഇളനീർ
  • കേരളത്തിന്റെ ഔദ്യോഗിക ഫലം? ചക്ക (Artocarpus heterophyllus) 
  • കേരളത്തിന്റെ സംസ്ഥാന ശലഭം? ബുദ്ധ മയൂരി (Papilio Buddha) 
  • കേരള നിയമസഭയുടെ ഔദ്യോഗിക വാർത്താ പത്രിക? അറിവോരം
  • കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?  നെടുമുടി (ആലപ്പുഴ)
  • കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?  ചെങ്ങന്നൂർ
  • നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്? കരിവെള്ളൂർ (കണ്ണൂർ)
  • കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി? തൃപ്പൂണിത്തറ
  • കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി? ഗുരുവായൂർ
  • കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്? കോഴിക്കോട്
  • കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്? മല്ലപ്പള്ളി
  • ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ? തൃശ്ശൂർ
  • ജനസംഖ്യ കൂടിയ കോർപ്പറേഷൻ? തിരുവനന്തപുരം
  • ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല? എറണാകുളം
  • ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല? പാലക്കാട്
  • ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?  തിരുവനന്തപുരം
  • മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? മലപ്പുറം
  • ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല? എറണാകുളം
  • പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല? ത്രിശ്ശൂർ
  • ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല? കാസർകോട്
  • വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്? കുമളി (ഇടുക്കി)
  •  വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്? വളപട്ടണം ( കണ്ണൂർ)
  • കേരളത്തിലെ ഏക കന്റോൺമെന്റ്? കണ്ണൂർ
  • കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം? 2 (തിരുവനന്തപുരം, പാലക്കാട്)
  • റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല? തിരുവനന്തപുരം
  • കേരളത്തിലെ ആദ്യ ഗവർണ്ണർ? ബി രാമക്രുഷ്ണ റാവു
  • കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ? ജ്യോതി വെങ്കിടാചലം
  • കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ? രാംദുലാരി സിൻഹ
  • കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ? ഷീലാ ദീക്ഷിത് 
  • പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ? സിക്കന്ദർ ഭക്ത് 
  • ആദ്യ മലയാളി വനിതാ ഗവർണ്ണർ? ഫാത്തിമാ ബീവി
  • കേരളാ ഗവർണ്ണറായ ഏക മലയാളി? വി.വിശ്വനാഥൻ
  • ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ? വി.വി.ഗിരി
  • 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? എ ജെ ജോൺ
  • തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം? 1965
  • ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്? വടക്കൻ പറവൂർ 1982
  • ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്? വി.വിശ്വനാഥൻ
  • കേരള സംസ്ഥാനം നിലവിൽ വന്നത്? 1956 നവംമ്പർ 1
  • 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? 5
  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? 21
  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം? 13
  • കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം? 2 .76%
  • കേരളത്തിൽ സത്രീ പുരുഷ അനുപാതം? 1084/1000
  • സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല? കണ്ണൂർ
  • സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല? ഇടുക്കി
  • ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം? കേരളം
  • കേരളത്തിൽ സാക്ഷരതാ നിരക്ക്? 93.91%
  • കേരളത്തിൽ ഏറ്റവും വലിയ ജില്ല? പാലക്കാട് 
  • കേരളത്തിൽ ഏറ്റവും ചെറിയ ജില്ല? ആലപ്പുഴ
  • കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല? മലപ്പുറം
  • കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല? വയനാട്
  • ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം? 3
  • കേരളത്തിൽ ജനസാന്ദ്രത? 860 ച.കി.മി.
  • കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല? തിരുവനന്തപുരം ( 1509ച.കി.മി.
  • കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? മലപ്പുറം
  • കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? പത്തനംതിട്ട
  • ആദ്യ ശിശു സൗഹ്രത സംസ്ഥാനം? കേരളം
  • കേരളത്തിൽ നീളം കൂടിയ നദി? പെരിയാർ
  • കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്? നെയ്യാറ്റിൻകര
  • കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്? മഞ്ചേശ്വരം
  • കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം? തിരുവനന്തപുരം
  • കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം? കാസർഗോഡ്
  • കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? തലപ്പാടി
  •  കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?കളയിക്കാവിള
  •  കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി? മഞ്ചേശ്വരം പുഴ (16 കി.മീ)
  • കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?  നെയ്യാർ
  • കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ആനമുടി (2695 മീ)
  • കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി? മീശപ്പുലിമല
  • കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല? പത്തനംതിട്ട
  • കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല? തിരുവനന്തപുരം
  • കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല? തിരുവനന്തപുരം
  •  കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?തിരുവനന്തപുരം
  • പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?  തിരുവനന്തപുരം
  • പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ? തിരുവനന്തപുരം
  •  കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? നെയ്യാറ്റിൻകര

Post a Comment

0 Comments