Ticker

6/recent/ticker-posts

Header Ads Widget

മഹാത്മാ ഗാന്ധി - Kerala PSC Questions & Answers



  1. ഇന്ത്യയുടെ രാഷ്ട്രപിതാവ് - മഹാത്മാഗാന്ധിജി
  2. മഹാത്മാ ഗാന്ധി ജനിച്ചത് - 1869 ഒക്ടോബർ 2(ഗുജറാത്തിൽ പോർബന്തറിൽ)
  3. ഗാന്ധിജിയുടെ പിതാവ് - മോഹൻ ദാസ് കരംചന്ദ് ഗാന്ധി
  4. ഗാന്ധിജിയുടെ മാതാവ് - പുത് ലിഭായ് 
  5. ഗാന്ധിജിയുടെ പത്നി - കസ്തൂർബാഗാന്ധി
  6. സത്യാഗ്രഹം എന്ന വാക്ക് ആവിഷ്കരിച്ചത് - ഗാന്ധിജി
  7. ഗാന്ധിമൈതാൻ എവിടെയാണ് - പാറ്റ്‌ന 
  8. ഗാന്ധിജിയുടെ ആദ്യ ജയിൽവാസം അനുഭവിച്ച സ്ഥലം - ജോഹന്നാസ്ബർഗ്
  9. ഗാന്ധിജിയുടെ ഉപദേശമനുസരിച്ചു ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ
  10. ടാഗോറിനെ ഗാന്ധിജി സംബോധന ചെയ്തിരുന്നത് - ഗുരുദേവ്
  11. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് - സുഭാഷ് ചന്ദ്രബോസ്
  12. ഗാന്ധിജിയുടെ ദണ്ഡിമാർച്ച് നടന്ന കാലം - 1930 മാർച്ച് 12 - ഏപ്രിൽ 6
  13. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം - 1907
  14. ആരോടൊപ്പം ചേർന്നാണ് ഗാന്ധിജി ഖിലാഫത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - മുഹമ്മദലിയും ഷൗക്കത്തലിയും 
  15. ഗാന്ധിജിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ - ടോൾസ്റ്റോയി
  16. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു - ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
  17. ഗാന്ധിജി തൻറെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിച്ചത് - ദക്ഷിണാഫ്രിക്ക
  18. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന - നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
  19. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു - 1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
  20. 1903 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം - ഇന്ത്യൻ ഒപ്പീനിയൻ
  21. ഒന്നാംലോകമഹായുദ്ധകാലത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ചെയ്ത സേവനങ്ങളെ അംഗീകരിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ പുരസ്കാരം - കൈസർ -ഇ -ഹിന്ദ്
  22. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന് - 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
  23. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം - ചാമ്പാരൻ സത്യാഗ്രഹം
  24. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഗാന്ധിജി മുഴക്കിയത് - ക്വിറ്റിന്ത്യാ സമരസമയത്ത്
  25. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര് - ദണ്ഡിയാത്ര
  26. മഹാത്മാഗാന്ധി 78 അനുയായികളോട് ഒത്ത് ദണ്ഡിയാത്ര ആരംഭിച്ചത് - 1930 മാർച്ച് 12
  27. ഹരിജനസേവനം ലക്ഷ്യമാക്കി 1932 ഗാന്ധിജി സ്ഥാപിച്ച സംഘടന - ഹരിജൻ സേവക സംഘം
  28. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം - നവ്ഖാലി
  29. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം - 1901 ലെ കൊൽക്കത്ത സമ്മേളനം
  30. ഗാന്ധിജി അധ്യക്ഷനായ കോൺഗ്രസ് സമ്മേളനം - 1924 ലെ ബൽഗാം സമ്മേളനം
  31. ഗാന്ധിജി ഏതിനെയാണ് എൻറെ അമ്മ എന്ന് വിശേഷിപ്പിച്ചത് - ഭഗവത്ഗീത
  32. ഭഗവത്ഗീതയ്ക്ക് നൽകിയ പേര് - അനാശക്തിയോഗം
  33. മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു - ഗോപാലകൃഷ്ണൻ ഗോഖലെ
  34. ഗാന്ധിജിയുടെ ആത്മീയ ഗുരു - ദാദാഭായ് നവറോജി
  35. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി - വിനോബാ ഭാവേ
  36. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ - സി രാജഗോപാല ആചാരി
  37. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി - ജവഹർലാൽ നെഹ്റു
  38. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ - മഡലിന്‍ സ്ലേഡ് (Madlin Slad)
  39. ഇന്ത്യൻ ലേഡി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - മീരാബെൻ
  40. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ് - ക്രിപ്സ് മിഷന്‍
  41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ - യേശുക്രിസ്തു
  42. "അർദ്ധനഗ്നനായ ഫക്കീർ" എന്ന് ഗാന്ധിജി വിളിച്ചത് - വിൻസ്റ്റൺ ചർച്ചിൽ
  43. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
  44. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര് - ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
  45. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര് - സുഭാഷ് ചന്ദ്രബോസ്
  46. ഗാന്ധിജിയെ ആദ്യമായി " മഹാത്മാ "എന്ന് വിളിച്ചത് - രവീന്ദ്രനാഥ ടാഗോർ
  47. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ് - അയ്യങ്കാളിയെ
  48. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട് - അഞ്ചു തവണ
  49. ആദ്യ സന്ദര്‍ശനം എന്നായിരുന്നു - 1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി
  50. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി - കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
  51. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത - എന്റെ ഗുരുനാഥന്‍
  52. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം - ഹിന്ദ് സ്വരാജ്
  53. ഗാന്ധിജിയുടെ ആത്മകഥ - എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ
  54. ഏതു ഭാഷയിലാണ് മഹാത്മാഗാന്ധിയുടെ ആത്മകഥ - ഗുജറാത്തി
  55. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ് - 1922-ല്‍ ജയില്‍ വാസത്തിനിടയില്‍
  56. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് - മഹാദേവ ദേശായി
  57. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ് - ജവഹർലാൽ നെഹ്റു
  58. രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്നാണ് - 1948-ജനുവരി 30 ( ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 രക്തസാക്ഷിദിനമായി ആചരിക്കുന്നു.)
  59. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ് - രാജ്ഘട്ടില്‍
  60. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ് - ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
  61. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര് - ശ്യാം ബെനഗല്‍
PSC Question about Mahatma Gandhi

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍