Ticker

6/recent/ticker-posts

Header Ads Widget

പൊയ്കയിൽ യോഹന്നാൻ (1879-1939)

 

പൊയ്കയിൽ യോഹന്നാൻ (1879-1939)

  • പൊയ്കയിൽ യോഹന്നാൻ ജനിച്ചത്? 1879 ഫെബ്രുവരി 17 
  • പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം? കൊമാരൻ (കുമാരൻ) 
  • പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം? ഇരവിപേരൂർ (പത്തനംതിട്ട) 
  • പുലയൻ മത്തായി എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ? പൊയ്കയിൽ യോഹന്നാൻ 
  • കുമാര ഗുരുദേവൻ, പൊയ്കയിൽ അപ്പച്ചൻ എന്നിങ്ങനെ അറിയപ്പെടുന്നത്? പൊയ്കയിൽ യോഹന്നാൻ 
  • സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്? പൊയ്കയിൽ യോഹന്നാൻ 
  • പ്രത്യക്ഷ രക്ഷാദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം? കുമാര ഗുരുദേവൻ 
  • ക്രിസ്തു മതത്തിൽ നിന്നുള്ള വിവേചനത്തിന്റെ പ്രതിഷേധമായി പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച സ്ഥലം? വാകത്താനം (1906)
  • ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യ പാരിഷ്കർത്താവ്? പൊയ്കയിൽ യോഹന്നാൻ
  • ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ? 1921, 1931
  • ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത്? പൊയ്കയിൽ യോഹന്നാൻ 
  • രത്നമണികൾ എന്ന കവിതാസമാഹാരം രചിച്ചത്? പൊയ്കയിൽ യോഹന്നാൻ 
  • പൊയ്കയിൽ യോഹന്നാൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്? എം.ആർ. രേണുകുമാർ
  • പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞ വർഷം? 1939 ജൂൺ 29
  • അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി 'അടി ലഹള' എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത്? പൊയ്കയിൽ യോഹന്നാൻ 
  • അടി ലഹളയിൽ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങൾ? വാകത്താനം ലഹള, കൊഴിക്കുംചിറ ലഹള, മംഗലം ലഹള, വെള്ളീനടി സമരം
  • പ്രത്യക്ഷ രക്ഷാ ദൈവസഭ’ (PRDS) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? പൊയ്കയിൽ യോഹന്നാൻ 
  • പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം? 1909
  • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം? ഇരവിപേരൂർ (തിരുവല്ല) 
  • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഉപ ആസ്ഥാനങ്ങൾ? അമരകുന്ന്, ഉദിയൻകുളങ്ങര

Post a comment

0 Comments