Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ നദികൾ കുറിച്ചുള്ള PSC ചോദ്യങ്ങൾ

PSC Questions about Rivers in Kerala

  •  കേരളത്തിൽ ആകെ നദികൾ – 44
  • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ – 41
  • കിഴക്കോട്ട് ഒഴുകുന്ന നദികൾ – 3
  • 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ – 11 എണ്ണം
  • കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി – പെരിയാർ
  • പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം – 244 Km
  • പെരിയാറിന്റെ ഉത്ഭവം – ശിവഗിരി ക്കുന്നിൽ
  • കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത് – അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ
  • പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് – പെരിയാർ
  • ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് – പെരിയാറിൽ
  • പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ – പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം
  • പെരിയാറിന്റെ പോഷകനദികൾ -മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ
  • സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി – കുന്തിപ്പുഴ
  • പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി – പമ്പ
  • പെരുന്തേനരുവി വെള്ളച്ചാട്ടം – പമ്പാനദിയിൽ
  • കേരളത്തിലെ രണ്ടാമത്തെ വലിയ നദി – ഭാരതപ്പുഴ
  • ഭാരതപ്പുഴയുടെ ഉത്ഭവം – തമിഴ് നാട്ടിലെ ആനമല
  • ഭാരതപ്പുഴയുടെ നീളം – 209 Km
  • പാലക്കാട് തൃശ്ശൂർ എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.
  • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം – കുട്ടനാട്
  • ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി – ചാലിയാർ
  • നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി – ചാലിയാർ
  • ഏറ്റവും വടക്കേ അറ്റത്തുള്ള നദി – മഞ്ചേശ്വരം പുഴ
  • കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം പുഴ (16 Km നീളം)
  • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല – കാസർകോട്
  • കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി – അഞ്ചരക്കണ്ടി
  • കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി – നെയ്യാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍