Ticker

6/recent/ticker-posts

Header Ads Widget

ല.സാ.ഗു.(L.C.M), ഉ.സാ.ഘ. (H.C.F)

ല.സാ.ഗു.(L.C.M), ഉ.സാ.ഘ. (H.C.F)

ല.സാ.ഗു. (L.C.M)

രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും ചെറിയ പൊതു ഗുണിതമാണ് അവയുടെ ലസാഗു. (ലഘുതമ സാധാരണ ഗുണിതം) 

LCM (Least Common Multiple) : The least number which is exactly divisible by each of the given numbers is called the least common multiple of those numbers.

ഉ.സാ.ഘ. (H.C.F)

രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും വലിയ പൊതു ഘടകമാണ് അവയുടെ ഉസാഘ. ( ഉത്തമ സാധാരണ ഘടകം ) 

HCF (Highest Common Factor): The largest number that divides two or more numbers is the highest common factor (HCF) for those numbers.

രണ്ടു സംഖ്യകളുടെ ഗുണനത്തിനു തുല്യമാണ് ആ സംഖ്യകളുടെ H.C.F ന്റെയും , L.C.M ന്റെയും ഗുണനം 

ax b = L.C.M X  H.CF 

a , b രണ്ടു സംഖ്യകളെന്നെടുത്താൽ 

a = (L.C.M X H.C.F) / b  

L.C.M. = ( axb ) / H.C.F 

H.C.F = (axb) / L.C.M 

ഭിന്ന സംഖ്യകളുടെ L.C.M = അംശങ്ങളുടെ L.C.M/  ഛേദങ്ങളുടെ H.C.F 

ഭിന്ന സംഖ്യകളുടെ HCF = അംശങ്ങളുടെ H.C.F / ഛേദങ്ങളുടെ L.C.M


H.C.F. × L.C.M. = First number × Second number

L.C.M. = 

L.C.M. × H.C.F. = Product of two given numbers

L.C.M. = 

H.C.F. = 


 




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍