Ticker

6/recent/ticker-posts

Header Ads Widget

കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

കാർഷിക ഗവേഷണ കേന്ദ്രങ്ങൾ  

കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

  • കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
  • ഇഞ്ചി ഗവേഷണ കേന്ദ്രം -  അമ്പലവയൽ (വയനാട്) 
  • കേന്ദ്ര ഏലം ഗവേഷണകേന്ദ്രം - മയിലാടുംപാറ (ഇടുക്കി)
  • സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ (ഇടുക്കി)
  • ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ തൃശൂർ 
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെളളാനികര തൃശൂർ 
  • കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല & മേനോൻപാറ
  • പുൽതയില ഗവേഷണ കേന്ദ്രം - ഓടക്കാലി (എറണാംകുളം)
  • നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം (കടച്ചാൽകുഴി)
  • തെങ്ങ് ഗവേഷണ കേന്ദ്രം - കായംകുളം (ആലപ്പുഴ)
  • അടയ്ക്ക ഗവേഷണ കേന്ദ്രം - കായംകുളം & തിരുവനന്തപുരം
  • നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി , മങ്കൊമ്പ് , വൈറ്റില ,കായംകുളം
  • തോട്ടവിള ഗവേഷണ കേന്ദ്രം - കുഡ്‌ലു (കാസർകോട്)
  • കിഴങ്ങുവിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
  • കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം
  • വനം ഗവേഷണ കേന്ദ്രം - പീച്ചി
  • കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം - കൊച്ചി
  • റബ്ബർ ഗവേഷണ കേന്ദ്രം - കോട്ടയം
  • ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
  • ആഗ്രോണമിക് റിസർച്ച് കേന്ദ്രം - ചാലക്കുടി
  • സുഗന്ധവിള ഗവേഷണകേന്ദ്രം - മൂഴിക്കൽ (കോഴിക്കോട്)
  • വിളവെടുപ്പ് ഗവേഷണകേന്ദ്രം - കരമന (തിരുവന്തപുരം)
  • സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്യൂട്ട് - ആലപ്പുഴ 
  • കേന്ദ്ര ജലവിഭവ ഗവേഷണ കേന്ദ്രം - കുന്തമംഗലം (കോഴിക്കോട്)
  • കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ വയനാട് 
  • ഇന്തോ നോർവീജിയൻ പ്രോജക്ട് - നീണ്ടകര കൊല്ലം 
  • ഇന്തോ സ്വിസ്സ് പ്രോജക്ട്-മാട്ടുപ്പെട്ടി - ഇടുക്കി 
  • ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം - പാലോട് (തിരുവനന്തപുരം)


കാർഷിക സ്ഥാപനങ്ങളും ആസ്ഥാനങ്ങളും 

  • കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം (സുഗന്ധഭവൻ) - പാലാരിവട്ടം (കൊച്ചി)
  • മാർക്കറ്റ് ഫെഡ് (ഗാന്ധിഭവൻ) - കൊച്ചി 
  • നബാർഡ് - പാളയം (തിരുവനന്തപുരം)
  • കേരഫെഡ് - തിരുവനന്തപുരം 
  • ബീഫെഡ് - പാപ്പനം കോഡ് (തിരുവന്തപുരം)
  •  മിൽമ - തിരുവനതപുരം 
  • ബാംബൂ കോർപ്പറേഷൻ - അങ്കമാലി 
  • കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡവലപ്മന്റ് കോര്പ്പറേഷന് - വെള്ളയമ്പലം (തിരുവന്തപുരം)
  • സെറിഫെഡ് - പട്ടം (തിരുവനന്തപുരം)
  • ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി ബയോളജിക്കൽസന്റെ ആസ്ഥാനം - പാലോട് ( തിരുവനന്തപുരം 


Post a Comment

0 Comments