Ticker

6/recent/ticker-posts

Header Ads Widget

മന്നത്ത്‌ പദ്മനാഭന്‍

 

മന്നത്ത്‌ പദ്മനാഭന്‍

  • മന്നത്ത്‌ പത്മനാഭന്‍ ജനിച്ചവര്‍ഷം ഏത് ? 1878 ജനുവരി 2
  • മന്നത്ത്‌ പത്മനാഭന്‍ ജനിച്ച സ്ഥലം ഏത് ? പെരുന്ന (കോട്ടയം)
  • കേരളത്തിലെ മദന്‍മോഹന്‍ മാളവ്യ എന്നറിയപ്പെട്ടിരുന്നത്‌ ? മന്നത്ത്‌ പദ്മനാഭന്‍
  • കേരളത്തിലെ മദന്‍മോഹന്‍ മാളവ്യ എന്ന്‌ മന്നത്ത്‌ പത്മനാഭനെ വിശേഷിപ്പിച്ചത്‌ ആര് ? സര്‍ദാര്‍ കെ എം പണിക്കര്‍
  • മന്നത്ത്‌ പത്മനാഭന്റെ പ്രവര്‍ത്തന ഫലമായി രൂപം കൊണ്ട സംഘടന ? NSS
  • NSS ന്റെ ആസ്ഥാനം - പെരുന്ന
  • NSS ന്റെ മുഖപത്രം - സര്‍വ്വീസ്‌
  • NSS ന്റെ ആദ്യ പ്രസിഡന്റ്‌ - കെ .കേളപ്പന്‍
  • NSS ന്റെ ആദ്യ സെക്രട്ടറി - മന്നത്ത്‌ പദ്മനാഭന്‍
  • NSS ന്റെ ആദ്യ ട്രഷറര്‍ - പനങ്ങോട്ട്‌ കേശവപ്പണിക്കര്‍
  • നായര്‍ സൊസൈറ്റി രൂപം കൊണ്ടത്‌ എന്ന്‌ ? 1914 ഒക്ടോബര്‍ 31
  • നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി എന്ന പേര്‌ നിര്‍ദ്ദേശിച്ചത്‌ ?  പരമുപിള്ള
  • നായര്‍ ഭൃത്യ ജനസംഘത്തിന്റെ പേര്‌ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി എന്നായ വര്‍ഷം ? 1915
  • നായര്‍ ഭൃത്യ ജനസംഘം എന്ന പേര്‌ നിര്‍ദ്ദേശിച്ചത്‌ ? കെ. കണ്ണന്‍ നായര്‍
  • ഗോപാല കൃഷ്ണ ഗോഖലെയുടെ സെര്‍വെന്‍റ്സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റി യുടെ മാതൃകയില്‍ ആരംഭിച്ച സംഘടന ? NSS
  • സര്‍വ്വീസ്‌ മുഖപത്രം ആരംഭിച്ച സ്ഥലം ? കറുകച്ചാല്‍
  • NSS ന്റെ ആദ്യ കരയോഗം സ്ഥാപിതമായ സ്ഥലം ? തട്ട
  • NSS ന്റെ ആദ്യ സ്കൂള്‍ സ്ഥാപിച്ചത്‌ എവിടെ ? കറുകച്ചാല്‍
  • NSS സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ? കെ. കേളപ്പന്‍
  • ആര്‍ ശങ്കറിന്റെ സഹായത്തോട്‌ കൂടി മന്നത്ത്‌ പത്മനാഭന്‍ സ്ഥാപിച്ച സംഘടന ? ഹിന്ദു മഹാ മണ്ഡലം
  • ആര്‍ ശങ്കറും മന്നത്ത്‌ പത്മനാഭനും ചേര്‍ന്ന്‌ രൂപീകരിച്ച പാര്‍ട്ടി ? ഡെമോക്രാറ്റിക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി
  • വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്‌ ? മന്നത്ത്‌ പത്മനാഭന്‍
  • മന്നത്ത്‌ പത്മനാഭനോടുള്ള ആദര സൂചകമായി തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷം ? 1989
  • താലികെട്ട്‌ കല്യാണം എന്ന ശൈശവ വിവാഹം നിര്‍ത്തലാക്കിയത്‌ ? മന്നത്ത്‌ പത്മനാഭന്‍
  • 1947 ല്‍ മുതുകുളം പ്രസംഗം നടത്തിയത്‌ ? മന്നത്ത്‌ പത്മനാഭന്‍
  • മന്നത്ത്‌ പത്മനാഭന്‌ ഡോ. രാജേന്ദ്ര പ്രസാദില്‍ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ചവര്‍ഷം ? 1959
  • ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ പ്രസിഡന്‍റ്‌ ആര്‌ ? മന്നത്ത്‌ പത്മനാഭന്‍
  • വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവര്‍ണജാഥ നയിച്ചത്‌ ആര്‌ ? മന്നത്ത്‌ പത്മനാഭന്‍
  • 1959-ല്‍ ഇ.എം.എസ്‌ മന്ത്രിസഭയ്ക്കെതിരെ വിമോചനസമരത്തിന്‌ നേതൃത്വം നല്‍കിയത്‌ ആര്‌ ? മന്നത്ത്‌ പത്മനാഭന്‍
  • മന്നത്ത്‌ പത്മനാഭന്‍ INC യില്‍ അംഗമായ വര്‍ഷം ? 1947
  • മന്നം ജയന്തി ? ജനുവരി 2
  • ജനുവരി 2 മന്നം ജയന്തി ആയി കേരള സര്‍ക്കാര്‍ അംഗീകരിച്ചത്‌ ? 2014
  • എന്റെ ദേവനും ദേവിയും നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ആണ്‌ എന്ന്‌ അഭിപ്രായപ്പെട്ടത്‌ ? മന്നത്ത് പദ്മനാഭന്‍
  • മന്നത്ത്‌ പത്മനാഭന്‍ ശ്രീ മൂലം പ്രജാസഭയില്‍ അംഗമായ വര്‍ഷം ? 1921
  • ബി ബി സി യില്‍ മലയാളത്തില്‍ പ്രസംഗിച്ച ഏക നവോത്ഥാന നായകന്‍ ? മന്നത്ത്‌ പദ്മനാഭന്‍
  • ഉത്തരവാദ ഭരണ പ്രക്ഷോഭത്തോട്‌ അനുബന്ധിച്ച്‌ മുതുകുളം പ്രസംഗം നടത്തിയ നവോത്ഥാന നായകന്‍ ? മന്നത്ത്‌ പത്മനാഭന്‍
  • മന്നത്ത്‌ പത്മനാഭന്റെ ആത്മകഥ ? എന്റെ ജീവിത സ്മരണകള്‍
  • NSS ന്റെ ഭവന സന്ദര്‍ശന വേളയില്‍ പാടാനായി രചിച്ച പ്രാര്‍ഥനാ ഗീതം ? അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി
  • സനാതന ധര്‍മ്മം എന്ന മാസിക പ്രസിദ്ധീകരിച്ചത്‌ ? എന്‍ .എസ്‌ .എസ്‌
  • മന്നത്ത്‌ പദ്മനാഭന്‌ ലഭിച്ച പുരസ്കാരങ്ങള്‍ ? ഭാരത കേസരി ( 1959 ), പദ്മഭൂഷണ്‍ (1966)
  • ഹിന്ദു മഹാ മണ്ഡലം സ്ഥാപിച്ച വ്യക്തികള്‍? ആര്‍ ശങ്കര്‍, മന്നത്‌ പദ്മനാഭന്‍
  • NSS രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടി ? നാഷണല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി
  • മന്നത്ത്‌ പദ്മനാഭന്റെ കൃതികള്‍ ? എന്റെ ജീവിത സൂരണകള്‍, ഞങ്ങളുടെ F.M.S യാത്ര, പഞ്ച കല്യാണി നിരൂപണം
  • വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവര്‍ണ്ണ ജാഥാ എവിടം തൊട്ട് എവിടം വരെ ആയിരുന്നു ?  വൈക്കം - തിരുവനന്തപുരം (1924 )
  • ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്ചസിറ്റിയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത്‌ ആരാണ്‌ ? മന്നത്ത്‌ പത്മനാഭന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍