Ticker

6/recent/ticker-posts

Header Ads Widget

കേരളത്തെ കുറിച്ച് PSC ചോദിക്കുന്ന ചോദ്യങ്ങൾ - 3

 

1. ഇന്ത്യയിലെ ആദ്യത്തെ വനിതാഡപ്യൂട്ടി സ്പീക്കര്‍:

   കെ ഒ അയിഷാഭായി


2. കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ആരാണ്?

    എന്‍.ശക്തന്‍


3. ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്?

    പി ടി ചാക്കോ


4. കേരളാ നിയമസഭയില്‍ കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നതാര്?

     ഇ എം എസ് നമ്പൂതിരിപ്പാട്


5. പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ്?

     ഉമ്മന്‍ ചാണ്ടി


 6. ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?

    11


7. ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു?

    കെ ആര്‍ ഗൗരി അമ്മ


8. ഒന്നാം നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ടായിരുന്നു?

    6


9. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്?

     കെ ആര്‍ ഗൗരി അമ്മ


10. കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു?

    സി അച്ചുത മേനോന്‍

 11. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി:

    ജോസഫ് മുണ്ടശ്ശേരി


12. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി:

     കെ പി ഗോപാലന്‍


13. കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി:

     വി ആര്‍ കൃഷ്ണയ്യര്‍


14. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി:

    എ ആര്‍ മേനോന്‍


15. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി:

    പി കെ ചാത്തന്‍ മാസ്റ്റര്‍


16. കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി:

    ടി എ മജീദ്


17. കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി:

     കെ സി ജോര്‍ജ്ജ്


18. കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി:

    കെ ആര്‍ ഗൗരി


19. കേരളത്തിലെ ആദ്യ തൊഴില്‍, ഗതാഗത വകുപ്പ് മന്ത്രി:

    ടി വി തോമസ്


20. ഒന്നാം മന്ത്രി സഭയിലെ മന്ത്രി ദമ്പതികള്‍ ആരൊക്കെയായിരുന്നു?

     ടി വി തോമസും കെ ആര്‍ ഗൗരിയും 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍