Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - പതിനൊന്നാം പഞ്ചവത്സരപദ്ധതി

 

പതിനൊന്നാം പഞ്ചവത്സരപദ്ധതി (2007-2012) 

  • പതിനൊന്നാം പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച (inclusive growth) ആണ്. 
  • ദാരിദ്ര്യം പത്ത് ശതമാനമായി കുറയ്ക്കുക, 7 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ജനസംഖ്യ വളർച്ചാ നിരക്ക് കുറയ്ക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. 
  • 1000 ന് മേൽ ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും റോഡുകൾ. 
  • ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി - പതിനൊന്നാം പഞ്ചവത്സര പദ്ധതി 
  • മാതൃമരണ നിരക്ക് 100 ന് 1 ആയി കുറയ്ക്കുക എന്നിവ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു. 
  • പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് വന മേഖല 5% വർദ്ധിച്ചു.
  • 8% വളർച്ചാ നിരക്ക് കൈവരിക്കാൻ ഈ പദ്ധതിയ്ക്ക് സാധിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍