Ticker

6/recent/ticker-posts

Header Ads Widget

കുറിച്യ കലാപം

കുറിച്യ കലാപം

  1. കുറിച്യ കലാപം നടന്ന വര്‍ഷം - 1812
  2. കുറിച്യ കലാപത്തിന്‌ നേതൃത്വം നല്‍കിയത്‌ - രാമനമ്പി
  3. ദക്ഷിണേന്ത്യയില്‍ നടന്ന ഏക ഗിരിവര്‍ഗ്ഗ കലാപം - കുറിച്യ കലാപം
  4. 1812 ല്‍ നടന്ന കുറിച്യര്‍ കലാപത്തിന്റെ കാരണങ്ങള്‍ - ബ്രിട്ടീഷുകാര്‍ അധിക നികുതി ചുമത്തിയത്‌, നികുതി പണമായി അടയ്ക്കാന്‍ നിര്‍ബന്ധിച്ചത്‌ , നികുതി അടക്കാൻ കഴിയാത്തവരുടെ കൃഷി ഭൂമി ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തത്‌
  5. ഒരു മാസം കൂടി പിടിച്ചുനില്‍ക്കാന്‍ കലാപകാരികള്‍ക്ക്‌ കഴിയുമായിരുന്നെങ്കില്‍ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ എന്ന്‌ കുറിച്യര്‍ കലാപത്തെക്കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌ ആര് - റ്റി എച്ച്‌ ബേബര്‍
  6. കുറിച്യകലാപത്തിന്റെ മുദ്രാവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടില്‍ നിന്നും പുറത്താക്കുക
  7. കുറിച്യര്‍ കലാപം അടിച്ചമര്‍ത്തിയത്‌ - 1812 മെയ്‌ 8
  8. കുറിച്യര്‍ കലാപത്തില്‍ കുറിച്യരെക്കൂടാതെ പങ്കെടുത്ത ആദിവാസിവിഭാഗം - കുറുമ്പര്‍ 
  9. ദക്ഷിണേന്ത്യയില്‍ നടന്ന ഏക ഗിരിവര്‍ഗ്ഗ കലാപം - കുറിച്യര്‍ ലഹള
  10. കുറിച്യര്‍ ലഹളനടന്ന ജില്ല - വയനാട്‌ 
  11. ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം - കുറിച്യർ സമരം
Kerala PSC Questions about Kurichya Revolt

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍