Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യയുടെ ക്യത്രിമ ഉപഗ്രഹങ്ങൾ


ഇന്ത്യയുടെ ക്യത്രിമ ഉപഗ്രഹങ്ങൾ

  • ഇന്ത്യയുടെ ആദ്യ ക്യ ത്രിമ ഉപപ്രഹം - ആര്യഭട്ട (1975 ഏപ്രിൽ 19 )
  • ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം - ഭാസ്കര (1979 ജൂൺ 7 )
  • ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ - എസ്.എൽ.വി- 3
  • ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം - ആപ്പിൾ (1981 ജൂൺ 19 )
  • ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം - ഇൻസാറ്റ് -1B
  • ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് -  ഐ.ആർ.എസ് - 1A
  • ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം - മെറ്റ്സാറ്റ് (കല്പന - 1)
  • പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം - സരസ്
  • ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം - ചന്ദ്രയാൻ-1
  • ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം - ജുഗ്നു
  • ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം - എഡ്യൂസാറ്റ്
  • ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം - കാർട്ടോസാറ്റ്
  • സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം - ഓഷ്യൻ സാറ്റ് -1
  • ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം - മംഗളയാൻ
  • ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം - IRNSS
  • ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം - അസ്ട്രോസാറ്റ്
  • ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം - അനുസാറ്റ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍