Ticker

6/recent/ticker-posts

Header Ads Widget

ബാക്ടീരിയ മൂലമുണ്ടാവുന്ന രോഗങ്ങൾ - Short Memory Code

ബാക്ടീരിയ മൂലമുണ്ടാവുന്ന രോഗങ്ങൾ 

ലെപ്രസി (കുഷ്ഠം), ടൈഫോയ്ഡ്ട്യൂ, ബർക്കുലോസിസ് (ക്ഷയം), സിഫിലിസ്,  ടെറ്റനസ്, ആന്ത്രാക്സ്, മെനിൻജൈറ്റിസ്, ന്യുമോണിയ (Pneumonia), ഡിഫ്ത്തീരിയ, ഗൊണേറിയ, പ്ലേഗ്, ബോട്ടുലിസം, പെർട്ടുസിസ് (വില്ലൻ ചുമ), കോളറ

Short Memory Code: 'LTT യുടെ  STAMP   DGP   ബോട്ടിലിരുന്ന  PC  യ്ക്ക് കൊടുത്തു'

രോഗങ്ങൾ

 1.  L   :  ലെപ്രസി (കുഷ്ഠം)

 2.  T   :  ടൈഫോയ്ഡ്

 3.  T   :  ട്യൂബർക്കുലോസിസ് (ക്ഷയം)

 4.  S   :  സിഫിലിസ്

 5.  T   :  ടെറ്റനസ്

 6.  A   :  ആന്ത്രാക്സ്

 7.  M  :  മെനിൻജൈറ്റിസ്

 8.  P   :  ന്യുമോണിയ (Pneumonia)

 9.  D   :  ഡിഫ്ത്തീരിയ

10. G   :  ഗൊണേറിയ

11. P   :  പ്ലേഗ്

12. ബോട്ടിലിരുന്ന:  ബോട്ടുലിസം

13. P   :  പെർട്ടുസിസ് (വില്ലൻ ചുമ)

14. C   :  കോളറ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍