Ticker

6/recent/ticker-posts

Header Ads Widget

ബാങ്ക്, ടാക്സ്, സ്റ്റോക്ക് എക്സ്‌ചേഞ്ച് - PSC Questions


Bank, Tax, Stock Exchange PSC Questions

1.ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്? - ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ

2. സ്വയം പിരിഞ്ഞുപോകൽ പദ്ധതി ആവിഷ്കരിച്ചത്? പഞ്ചാബ് നാഷണൽ ബാങ്ക്

3. തിരുവിതാംകൂർ ബാങ്ക് ആരുടെ കാലത്താണ് നിലവിൽ വന്നത്? ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ

4. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം? മലപ്പുറം

5. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം ആരംഭിച്ചതെവിടെയാണ്? കൊച്ചിക്കും വൈപ്പിനുമിടയിൽ

6. പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച കേരളം ആസ്ഥാനമായ ബാങ്ക്? നെടുങ്ങാടി ബാങ്ക്

7. സെഞ്ചൂറിയൻ ബാങ്ക് ഏതു ബാങ്കുമായാണ് ലയിപ്പിക്കപ്പെട്ടത്? എച്ച്.ഡി.എഫ്.സി ബാങ്ക് 

8. ദി കാത്തലിക് സിറിയൻ ബാങ്കിന്റെ ആസ്ഥാനം? തൃശൂർ

9. ദി ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ആസ്ഥാനം? ആലുവ

10. ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം? ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ

11. ഇന്ത്യയിലെ ലൈഫ് ഇൻഷ്വറൻസ് രംഗം ദേശസാത്‌കരിച്ചത്? 1956 ജനുവരി 19

12. എൽ.ഐ.സിയുടെ ആസ്ഥാനം? മുംബൈ

13. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി? ജനശ്രീ ഭീമയോജന

14. ഇന്ത്യൻ പണത്തിന്റെ അടിസ്ഥാന ഏകകം? രൂപ

15. രൂപയുടെ ചിഹ്നം ഔദ്യോഗികമായി നിലവിൽ വന്നത്? 2010 ജൂലായ് 15

16. ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടിൽ ഒപ്പിടുന്നത്? റിസർവ് ബാങ്ക് ഗവർണർ

17. രൂപാ നാണയം ആദ്യമായി അച്ചടിച്ചിറക്കിയ വർഷം? 1542

18. കറൻസി കടലാസുകൾ നിർമ്മിക്കുന്നത്? സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്, ഹോഷംഗാബാദ്

19. ഇന്ത്യൻ കറൻസിക്ക് എത്ര പ്രാവശ്യം മൂല്യനശീകരണം ഉണ്ടായിട്ടുണ്ട്? 2 പ്രാവശ്യം

20. മഹാത്മാഗാന്ധി സീരിസിലുള്ള ബാങ്ക് നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത്? 1996 മുതൽ

21. ദശാംശ നാണയസമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയത്? 1957 ഏപ്രിൽ

22. 1954ലെ നികുതി കമ്മിഷന്റെ തലവൻ? ഡോ. ജോൺ മത്തായി

23. ഗവൺമെന്റിന്റെ മുഖ്യ വരുമാനമാർഗം? നികുതികൾ

24. കേന്ദ്ര സർക്കാരിന്റെ പ്രധാന നികുതികൾ? എക്സൈ‌സ് തീരുവ, ആദായ നികുതി, സേവന നികുതി

25. നികുതികളെക്കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി കമ്മിഷനെ നിയമിച്ചത്? 1954ൽ

26. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗം? വിൽപ്പന നികുതി

27. ഒരുളുടെ മേൽ ചുമത്തുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്നത്? പരോക്ഷ നികുതി

28. നികുതിദായകന് അടയ്ക്കേണ്ട നികുതി സ്വയം വിലയിരുത്താൻ കഴിയുന്നത്? മൂല്യവർദ്ധിത നികുതി

29. ഉടമസ്ഥൻ മരിച്ചതിനുശേഷം അയാളുടെ സ്വത്തിനുമേൽ അനന്തരാവകാശികൾ അടയ്ക്കുന്നത്? എസ്റ്റേറ്റ് ഡ്യൂട്ടി / ഡെത്ത് നികുതി

30. പാലം, റോഡ് എന്നിവയിലൂടെയുള്ള വാഹനഗതാഗതത്തിന് നൽകേണ്ടിവരുന്ന നികുതി? ടോൾ

31. 2012 മുതൽ നിലവിൽ വന്ന പുതിയ നികുതി സംവിധാനം? ജി.എസ്.ടി (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) 

32. നികുതി, ധനവിയോഗം, കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവൺമെന്റിന്റെ നയമാണ്? ധനനയം

33. ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി നടപ്പിലാക്കിയത്? ഹരിയാന

34. കേന്ദ്ര നികുതി സംവിധാനത്തിൽ സമഗ്ര മാറ്റം വരുത്തി നടപ്പാക്കാൻ തീരുമാനിച്ച നിയമം? ന്യൂടാക്സ് കോഡ്

35. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്‌ചേഞ്ച് ? ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ച്

36. ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി? ഡി.എസ്. പ്രഭുദാസ് ആൻഡ് കമ്പനി

37. ഇന്ത്യയിലെ 2 ദേശീയ സ്റ്റോക്ക് എക്സ്‌ചേഞ്ചുകൾ?  നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ച് , ഓവർ ദി കൗണ്ടർ എക്സ്‌ചേഞ്ച് ഒഫ് ഇന്ത്യ

38. ദേശീയ ഓഹരി വിപണി സൂചിക? നിഫ്റ്റി

39. കേരളത്തിലെ സ്റ്റോക്ക് എക്സ്‌ചേഞ്ച്? കൊച്ചിൻ സ്റ്റോക്ക് എക്സ്‌ചേഞ്ച്

40. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓഹരി ഷെയർ ഹോൾഡർമാരുള്ള രാജ്യം? ഇന്ത്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍