Ticker

6/recent/ticker-posts

Header Ads Widget

Current Affairs 3rd January 2021 in Malayalam


Current Affairs 3rd January 2021 in Malayalam
Current Affairs - 03/01/2020

  1. വേൾഡ് അക്കാദമി ഓഫ് സയൻസിലെ യുവശാസ്ത്രജ്ഞനുളള ഭൗതിക ശാസ്ത്ര പുരസ്കാരം ലഭിച്ച വ്യക്തി - ഡോ . അജിത് പരമേശ്വരൻ 
  2. അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി അടുത്തിടെ കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി - ജീവൻദീപം
  3. പട്ടികവർഗ്ഗ വിഭാഗത്തിലെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് - രാധിക മാധവൻ
  4. ദേശീയതയുടെ ഉത്കണ്ഠ : എന്താണ് ഭാരതീയത  എന്ന പുസ്തകത്തിന്റെ രചയിതാവ് - ശശി തരൂർ 
  5. പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - ഹരിത രശ്മി
  6. ഇന്ത്യ - ഫ്രാൻസ് സംയുക്ത റഫേൽ വ്യോമാഭ്യാസമായ സ്കൈ റോസിന് വേദിയാകുന്ന ഇന്ത്യൻ നഗരം - ജോധ്പുർ (രാജസ്ഥാൻ) 
  7. 4 -ാമത് ഗ്ലോബൽ ആയുർവ്വേദ ഫെസ്റ്റിവലിന് വേദിയാകുന്നത് - തിരുവനന്തപുരം 
  8. International Academy of Astronautics ന്റെ  2020-ലെ Von Karman പുരസ്കാരത്തിന് അർഹനായത് - ഡോ . കെ . ശിവൻ (ISRO ചെയർമാൻ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍