Ticker

6/recent/ticker-posts

Header Ads Widget

Kerala PSC Questions & Answers - 1

 

Kerala PSC Questions & Answers

  1. ഏത് ഇന്ത്യൻ സംസ്ഥാനമാണു കർഷകർക്ക് ആദ്യമായി പെൻഷൻ ഏർപ്പെടുത്തിയത് - കേരളം (കിസാൻ അഭിമാൻ എന്ന പേരിൽ)
  2. എല്ലാ പോസ്റ്റ് ഓഫിസുകളിലും സ്പീഡ് പോസ്റ്റ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം
  3. ഇന്ത്യയിൽ ആദ്യമായി ലോക മൗണ്ടൻ സെക്ലിങ്ങിനു വേദിയായ സ്ഥലം - പൊഴുതന (വയനാട് ജില്ല) 
  4. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിതമായത് - കുറ്റ്യാടി (കോഴിക്കോട് ജില്ല) 
  5. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് -  മന്മഥനാഥ് റോയ് ചൗധരി
  6. ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച ആദ്യ കളിക്കാരൻ - സുനിൽ ഗാവസ്കർ 
  7. ലോക കപ്പ് ക്രിക്കറ്റിൽ ആദ്യമായി ഹാട്രിക് നേടിയ ബോളർ - ചേതൻ ശർമ
  8. ഇന്ത്യ ആദ്യത്തെ ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ആരായിരുന്നു - എം.എസ്.ധോണി
  9. അർജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം - പി.കെ.ബാനർജി
  10. ആദ്യത്തെ സന്തോഷ് ട്രോഫി മൽസരം നടന്ന വർഷം - 1941
  11. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെല്ലാം സെഞ്ചുറി നേടിയ ആദ്യ കായികതാരം - രാഹുൽ ദ്രാവിഡ്
  12. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട വർഷം - 1962
  13. ഇന്ത്യയിൽ ആദ്യത്തെ സമ്പൂർണ രക്തദാന ഗ്രാമപഞ്ചായത്ത് - മടിക്കൈ (കാസർ കോട് ജില്ല) 
  14. ഇന്ത്യയിൽ ആദ്യത്തെ യൂറോപ്യൻ കോട്ട നിർമിച്ചത് - കൊച്ചിയിൽ
  15. ഐക്യരാഷ്ട്ര സംഘടനയിൽ " ചേരിചേരായ്മ ' ( Non - Alignment ) എന്ന പദം ഉപയോഗിച്ചതാര് - വി.കെ.കൃഷ്ണമേനോൻ (1953 ൽ)
  16. ഒന്നാം ലോക്സഭയുടെ ആദ്യത്തെ സമ്മേളനം ആരംഭിച്ച തീയതി - 1952 മേയ് 13
  17. ഇന്ത്യയിലെ ആദ്യ ലോക്സഭയിലെ അംഗ ങ്ങളുടെ എണ്ണം - 499
  18. ലോക്സഭയിൽ ആദ്യത്തെ അവിശ്വാസപ്രമേയം അവതരിപ്പിച്ച തീയതി - 1963 ഓഗസ്റ്റ് 19
  19. രാജ്യസഭയുടെ ആദ്യ സമ്മേളനം നടന്ന തീയതി - 1952 മേയ് 13 
  20. ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച ആദ്യ കളിക്കാരൻ - സച്ചിൻ തെൻഡുൽക്കർ
  21. ടെസ്റ്റ് ക്രിക്കറ്റിൽ 200 ക്യാച്ച് നേടിയ ആദ്യ താരം - രാഹുൽ ദ്രാവിഡ്
  22. രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത് - സച്ചിൻ തെൻഡുൽക്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍