Ticker

6/recent/ticker-posts

Header Ads Widget

റിപ്പബ്ലിക്ക്


റിപ്പബ്ലിക്ക് 

ജനങ്ങൾ (നേരിട്ടോ അല്ലാതെയോ) തിരഞ്ഞെടുക്കുന്ന വ്യക്തി ഭരണ തലവനായുള്ള രാജ്യത്തെ റിപ്പബ്ലിക്ക് എന്നു പറയുന്നു . 

  1. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് - സാൻ മരീനോ 
  2. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് - നൗറു 
  3. ഇന്ത്യ റിപ്പബ്ലിക്കായത് - 1950 ജനുവരി 26 
  4. റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് - ഫ്രാൻസിൽ നിന്ന് 
  5. ഇന്ത്യ ഒരു റിപ്പബ്ലിക്കാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ ഭാഗം - ആമുഖം 
  6. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - നാഗാലാന്റ് 
  7. രാജാവിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ലോക ത്തിലെ ഏക രാഷ്ട്രം - മലേഷ്യ 
  8. റിപ്പബ്ലിക് എന്ന കൃതിയുടെ രചയിതാവ് - പ്ലേറ്റോ 
  9. ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത് - റിപ്പബ്ലിക് ഓഫ് ഇന്ത്യ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍