Ticker

6/recent/ticker-posts

Header Ads Widget

ആത്മകഥകള്‍ - Kerala PSC Questions

ആത്മകഥകള്‍ -  രചയിതാക്കള്‍

  • ഓര്‍മ്മയുടെ തീരങ്ങളില്‍ : തകഴി ശിവശങ്കരപ്പിള്ള
  • തുടിക്കുന്ന താളുകള്‍ : ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
  • ജീവിതസമരം : സി.കേശവന്‍
  • ഒളിവിലെ ഓര്‍മ്മകള്‍ : തോപ്പില്‍ ഭാസി
  • സര്‍വ്വീസ് സ്റ്റോറി : മലയാറ്റൂര്‍ രാമകൃഷ്ണന്‍
  • ജീവിതവും ഞാനും : കെ.സുരേന്ദ്രന്‍
  • അരങ്ങു കാണാത്ത നടന്‍ : തിക്കൊടിയന്‍
  • ഓര്‍മ്മയുടെ അറകള്‍ : വൈക്കം മുഹമ്മദ് ബഷീര്‍
  • കര്‍മ്മവിപാകം : വി.ടി.ഭട്ടത്തിരിപ്പാട്
  • കൊഴിഞ്ഞ ഇലകള്‍ : ജോസഫ് മുണ്ടശ്ശേരി
  • ജീവിതപ്പാത : ചെറുകാട്
  • ഞാന്‍ : എന്‍ .എന്‍ . പിള്ള
  • എതിര്‍പ്പ് : കേശവദേവ്
  • ഓര്‍മ്മയുടെ ഓളങ്ങളില്‍ : ജി.ശങ്കരക്കുറുപ്പ്
  • കഴിഞ്ഞ കാലം : കെ.പി.കേശവമേനോന്‍
  • ആത്മകഥ : ഇ.എം.എസ്, സര്‍ദാര്‍ കെ.എം.പണിക്കര്‍
  • തിരനോട്ടം : കലാമണ്ഡലം രാമന്‍ കുട്ടിനായര്‍
  • ഓര്‍മ്മയുടെ കഥ : എന്‍ .ഗോവിന്ദന്‍ കുട്ടി
  • ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ : ഡോ:പി.കെ.ആര്‍ .വാര്യര്‍
  • എന്റെ നാടക സ്മരണകള്‍ : പി.ജെ.ആന്റെണി
  • എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പത്മനാഭന്‍
  •  എന്റെ ബാല്യകാല സ്മരണകള്‍ : സി.അച്യുതമേനോന്‍
  • എന്റെ കഥയില്ലായ്മകള്‍ : എ.പി.ഉദയഭാനു
  • എന്റെ ജീവിതകഥ : എ.കെ.ഗോപാലന്‍
  • കവിയുടെ കാല്‍പ്പാടുകള്‍ : പി.കുഞ്ഞിരാമന്‍ നായര്‍
  • ആത്മകഥയ്ക്ക് ഒരാമുഖം : ലളിതാംബിക അന്തര്‍ജ്ജനം
  • കാവ്യലോക സ്മരണകള്‍ : വൈലോപ്പിള്ളി ശ്രീധരമേനോന്‍
  • പ്രമാണം : പല്ലാവൂര്‍ അപ്പുമാരാര്‍
  • സോപാനം : ഞരളത്ത് രാമപ്പൊതുവാള്‍
  • എന്റെ കുതിപ്പും കിതപ്പും : ഫാ:വടക്കന്‍
  • ആത്മരേഖ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • അരങ്ങും അണിയറയും : കലാമണ്ഡലം കൃഷ്ണന്‍ നായര്‍
  • അനുഭവങ്ങളുടെ സംഗീതം : പവനന്‍
  • അനുഭവങ്ങള്‍ അഭിമതങ്ങള്‍ : എന്‍ .കൃഷ്ണപ്പിള്ള
  • ഉദ്യോഗപര്‍വ്വം : തോട്ടം രാജശേഖരന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍