Ticker

6/recent/ticker-posts

Header Ads Widget

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ (2021)

 


67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ (2021)

  1. മികച്ച ചിത്രം - മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
  2. മികച്ച നടി - കങ്കണ റണാവത്ത് (പങ്ക, മണികര്‍ണിക)
  3. മികച്ച നടൻ - മനോജ് ബാജ്‌പേയി (ഭോന്‍സ്ലെ), ധനുഷ്‌ (അസുരന്‍)
  4. മികച്ച ഛായാഗ്രാഹകൻ - ഗിരീഷ് ഗംഗാധരൻ (ജല്ലിക്കട്ട്‌)
  5. മികച്ച സഹനടൻ - വിജയ് സേതുപതി (സൂപ്പര്‍ ഡിലക്‌സ്‌)
  6. മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) - ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ
  7. പ്രത്യേക ജൂറി പരാമർശം - ബിരിയാണി
  8. സ്പെഷ്യൽ എഫക്ട് - കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ
  9. മികച്ച വരികൾ - കോളാമ്പി, പ്രഭ വർമ
  10. മികച്ച മലയാള ചിത്രം - കള്ളനോട്ടം
  11. മികച്ച തമിഴ്ചിത്രം - അസുരൻ
  12. മികച്ച ഹിന്ദി ചിത്രം - ഛിഛോരെ
  13. മികച്ച റീറെക്കോഡിങ് - ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി
  14. മികച്ച സിനിമാ സൗഹൃദ സംസ്ഥാനം - സിക്കിം
  15. മികച്ച സിനിമാ ഗ്രന്ഥം - സിനിമ പഹനാരാ മനുഷ്യ
  16. മികച്ച നിരൂപണം - സോഹിനി ചതോപാധ്യായ
  17. മികച്ച നരേഷൻ - വൈൽഡ് കർണാടക
  18. മികച്ച സംഗീത സംവിധാനം - വിശാഖ് ജ്യോതി
  19. മികച്ച എഡിംറ്റിംഗ് - ഷഡപ്പ് സോന
  20. മികച്ച കുടുംബ ചിത്രം - ഒരു പാതിര സ്വപ്നം പോലെ
  21. മികച്ച വിതരണം - ഡേവിഡ് അറ്റർബറോ
  22. സ്‌പെഷ്യൽ ജൂറി - സ്‌മോൾ സ്‌കെയിൽ സൊസൈറ്റി
  23. മികച്ച അനിമേഷൻ ചിത്രം - രാധ
  24. മികച്ച ബയോഗ്രാഫിക്കൽ ചിത്രം - എലിഫന്റ്‌സ് ഡു റിമംബർ
  25. മികച്ച തമിഴ് ചിത്രം - അസുരൻ
  26. മികച്ച പരിസ്ഥിതി ചിത്രം - ദ സ്റ്റോർക് സേവിയേഴ്‌സ്
  27. മികച്ച കന്നഡ ചിത്രം - അക്ഷി
  28. ശബ്ദലേഖനം - റസൂൽപൂക്കുട്ടി
  29. മികച്ച ഗാനരചയിതാവ് - പ്രഭാവർമ്മ
  30. മികച്ച വസ്ത്രാലങ്കാരം - വി. ശശി, സുജിത്ത് സുധാകരൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍