Ticker

6/recent/ticker-posts

Header Ads Widget

ഇൻഫർമേഷൻ ടെക്‌നോളജി - കമ്പ്യൂട്ടർ

ഇൻഫർമേഷൻ ടെക്‌നോളജി - കമ്പ്യൂട്ടർ

  1. User - ൽ നിന്നും ആവശ്യമായ ഡേറ്റ സ്വീകരിച്ച് അവയെ  പ്രോസ്സസിംങ്ങിന് വിധേയമാക്കി അർത്ഥമുള്ള നിർദ്ദേശങ്ങളാക്കി മാറ്റുന്ന ഇലക്ട്രോണിക് ഉപകരണം - കമ്പ്യൂട്ടർ
  2. കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് - ലാറ്റിൻ ഭാഷയിലെ കംപ്യൂട്ടസ് എന്ന വാക്കിൽ നിന്നാണ്
  3. കമ്പ്യൂട്ടറിന്റെ  പ്രധാന സവിശേഷതകൾ - Speed, Accurancy, Diligence, Storage capacity, Versatility, Reliablity
  4. കമ്പ്യൂട്ടറിലേക്ക് നൽകുന്ന വിവരങ്ങളും നിർദ്ദേശങ്ങളുമാണ് - ഡേറ്റ
  5. കമ്പ്യൂട്ടറിൽ ഇൻപുട്ടായി കൊടുക്കുന്ന ഡേറ്റ വിവരങ്ങളായി നമുക്ക് ലഭിക്കുന്നതാണ് - ഇൻഫർമേഷൻ 
  6. ഒരു ഡേറ്റയെ ഉപയോഗപ്രദമായ ഇൻഫർമേഷനാക്കി മാറ്റുന്ന പ്രക്രിയ - ഡേറ്റാ പ്രോസസ്സിംഗ്
  7. കമ്പ്യൂട്ടറിന്റെ പിതാവ് - ചാൾസ് ബാബേജ് 
  8. കമ്പ്യൂട്ടർ തലമുറകളെ എത്രയായി തിരിച്ചിരിക്കുന്നു - അഞ്ചായി 
  9. ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം - 1949-1955
  10. രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം - 1956 - 1965 
  11. മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം - 1966 - 1975 
  12. നാലാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം - 1975 - 1986 
  13. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിന്റെ കാലഘട്ടം - 1986 മുതൽ
  14. ഒന്നാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ - വാക്വം ട്യൂബ്
  15. രണ്ടാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ - ട്രാൻസിസ്റ്റർ 
  16. മൂന്നാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ - ഇന്റഗ്രേറ്റഡ് സർക്യൂട്ട് 
  17. നാലാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ - VLSI മൈക്രോ പ്രോസസ്സർ 
  18. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ - ULSI മൈക്രോ പ്രോസസ്സർ (Ultra Large Scale integrated System)
  19. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷതകൾ - Artificial Intelligence
  20. ലോകത്തിലെ ആദ്യ ചാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം - Flock OS
  21. കമ്പ്യൂട്ടറിനു പ്രധാനമായും 3 പ്രവർത്തന യൂണിറ്റുകളാണ് ഉള്ളത് - ഇൻപുട്ട് യൂണിറ്റ്, സെൻടൽ പ്രോസസ്സിംഗ് യൂണിറ്റ്, ഔട്ട്പുട്ട് യൂണിറ്റ്
  22. കമ്പ്യൂട്ടറിന്റെ പ്രധാന ധർമ്മങ്ങൾ - ഇൻപുട്ട്, പ്രോസസ്സിംഗ്, വിവരസംഭരണം (Storing), നിയന്ത്രണം (Controlling), ഔട്ട്പുട്ട്
  23. ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ് - വിജയ് ബി.ഭട്കർ 
  24. കമ്പ്യൂട്ടർ ഗ്രാഫിക്സിൻറെ പിതാവ് - ഇവാൻ സതർലാൻറ് 
  25. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് - ക്ലോഡ് ഷാനൻ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍