ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020
ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ടു വരെ ഓൺലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്.
- മികച്ച നടൻ - നിവിൻ പോളി (മൂത്തോൻ എന്ന ചിത്രത്തിലെ അഭിനയത്തിന്)
- മികച്ച ചിത്രം - മൂത്തോൻ (സംവിധാനം - ഗീതു മോഹൻദാസ്)
- മികച്ച ബാല താരം - സഞ്ജന ദീപു (മൂത്തോൻ എന്ന ചിത്രത്തിലെ അഭിനയത്തിന്)
- മികച്ച സംവിധായകൻ - അചൽ മിശ്ര (ഗമക്ഖർ എന്ന ചിത്രമൊരുക്കിയത്തിന്)
- മികച്ച നടി - ഗാർഗി ആനന്തൻ (റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന്)
0 അഭിപ്രായങ്ങള്‍