Ticker

6/recent/ticker-posts

Header Ads Widget

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ 

  1. സീറോ വിമാനത്താവളം - അരുണാചൽപ്രദേശ്
  2. ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം - പാറ്റ് (ബീഹാർ)
  3. ജോളി ഗ്രാന്റ് വിമാനത്താവളം -ഡെറാഡൂൺ
  4. ബിജുപട്നായിക് വിമാനത്താവളം - ഭുവനേശ്വർ (ഒഡിഷ)
  5. ബിർസമുണ്ട വിമാനത്താവളം - റാഞ്ചി (ഝാർഖണ്ഡ്)
  6. ഡബോളിം അന്താരാഷ്ട്ര വിമാനത്താവളം - ഗോവ
  7. മാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം - മംഗലാപുരം (കർണ്ണാടക)
  8. ചെന്നൈ രാജ്യാന്തര വിമാനത്താവളം - ചെന്നൈ 
  9. മഹാറാണാപ്രതാപ് വിമാനത്താവളം  -ഉദയ്പൂർ (രാജസ്ഥാൻ)
  10. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം - ബംഗലുരു (കർണ്ണാടക)
  11. ലാൽബഹദൂർ ശാസിത്രി അന്താരാഷ്ട്ര വിമാനത്താവളം - വാരണാസി (ഉത്തർപ്രദേശ്)
  12. സ്വാമി വിവേകാനന്ദൻ അന്താരാഷ്ട്ര വിമാനത്താവളം - റായ്പ്പൂർ (ഛത്തിസ്ഗഡ്)
  13. ഒ.പി.ജിൻഡാൽ വിമാനത്താവളം - റായ്ഗർ
  14. കുഷോക്ക് ബാക്കുല റെംപോച്ചെ വിമാനത്താവളം - ലേ ജമ്മു കാശ്മീർ
  15. ചൗധരി ചരൺസിങ് അന്താരാഷ്ട്ര വിമാനത്താവളം - ലഖ്നൗ (ഉത്തർപ്രദേശ്)
  16. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ന്യൂഡൽഹി
  17. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം - അഹമ്മദാബാദ്
  18. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ഹൈദരാബാദ്
  19. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം - കൊൽക്കത്ത
  20. വീർസവർക്കർ വിമാനത്താവളം - പോർട്ട് ബ്ലയർ (ആൻഡമാൻ)
  21. ശ്രീ ഗുരു രാം ദാസ് ജി ഇന്റർനാഷണൽ എയർപോർട്ട് - അമൃതസർ (പഞ്ചാബ്)
  22. എച്ച്. എ. എൽ അന്താരാഷ്ട്ര വിമാനത്താവളം - ബംഗലുരു
  23. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം - മുംബൈ
  24. ഡോ.അബേദ്ക്കർ അന്താരാഷ്ട്ര വിമാനത്താവളം - നാഗ്പൂർ (മഹാരാഷ്ട)
  25. ലോക്പിയ ഗോപിനാഥ് ബർദോളി അന്താരാഷ്ട്ര വിമാനത്താവളം - ഗുവഹത്തി (അസം)
  26. ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം - ഇൻഡോർ (മധ്യപ്രദേശ്)
  27. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - തിരുവനന്തപുരം
  28. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - നെടുമ്പാശ്ശേരി
  29. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - കരിപ്പൂർ (മലപ്പുറം)
  30. ശ്രീ സത്യസായി വിമാനത്താവളം -പുട്ടപർത്തി (അന്ധ്ര)
  31. ലെങ്പുങ് എയർപോർട്ട് - ഐസ്‌വാൽ (മിസോറാം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍