Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ മ്യൂസിയങ്ങൾ


 കേരളത്തിലെ മ്യൂസിയങ്ങൾ

  1. A P J മ്യൂസിയം - പുനലാൽ
  2. V.K.കൃഷ്ണമേനോൻ മ്യൂസിയം - ഈസ്റ്റ്‌ ഹിൽ, കോഴിക്കോട്
  3. അറയ്ക്കൽ മ്യൂസിയം - കണ്ണൂർ
  4. ഇൻഡോ-പോർച്ചുഗീസ് മ്യൂസിയം - ഫോർട്ട്‌ കൊച്ചി
  5. കയർ മ്യൂസിയം - കലവൂർ
  6. കാർട്ടൂൺ മ്യൂസിയം – കായംകുളം
  7. ക്ലാസ്സിക്കൽ കലാ മ്യൂസിയം - കൊട്ടാരക്കര
  8. ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം - തിരുവനന്തപുരം
  9. ജയിൽ മ്യൂസിയം – കണ്ണൂർ
  10. ജല മ്യൂസിയം – കുന്ദമംഗലം
  11. തകഴി മ്യൂസിയം – ആലപ്പുഴ
  12. തേക്ക് മ്യൂസിയം - നിലമ്പൂർ
  13. തേയില മ്യൂസിയം - മൂന്നാർ
  14. നയൂമിസ്മാറ്റിക്സ് മ്യൂസിയം – നെടുമങ്ങാട്
  15. നാളീകേര മ്യൂസിയം – കൊച്ചി
  16. നേപ്പിയർ മ്യൂസിയം – തിരുവനന്തപുരം
  17. ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -  നെടുമങ്ങാട്
  18. പഴശ്ശിരാജാ മ്യൂസിയം - ഈസ്റ്റ്‌ ഹിൽ, കോഴിക്കോട്
  19. ബിസിനസ് മ്യൂസിയം - കുന്ദമംഗലം
  20. മെഴുകു മ്യൂസിയം - ഇടപ്പള്ളി
  21. ശർക്കര മ്യൂസിയം - മറയൂർ
  22. ശാസ്ത്ര സാങ്കേതിക മ്യൂസിയം -  തിരുവനന്തപുരം
  23. സഹകരണ മ്യൂസിയം – കോഴിക്കോട്
  24. സാഹിത്യ മ്യൂസിയം - തിരൂർ
  25. സുനാമി മ്യൂസിയം - അഴീക്കൽ
  26. ഹിപ്പാലസ് മ്യൂസിയം - തൃപ്പൂണിത്തുറ
  27. ഹിൽപ്പാലസ് മ്യൂസിയം – തൃപ്പൂണിത്തുറ
  28. ഹിസ്റ്ററി മ്യൂസിയം – ഇടപ്പള്ളി
  29. ഹെറിറ്റേജ് മ്യൂസിയം - അമ്പലവയൽ



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍