Ticker

6/recent/ticker-posts

Header Ads Widget

റഷ്യൻ വിപ്ലവം Russian Revolution

റഷ്യൻ വിപ്ലവം (Russian Revolution)

  1. 1613 മുതൽ 1917 വരെയുള്ള കാലഘട്ടത്തിൽ റൊമാനോവ് രാജവംശം ഭരിച്ചിരുന്നത് ഏത് രാജ്യമാണ് - റഷ്യ
  2. 1917 മാർച്ചിലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലെ ഭരണാധികാരി ആരായിരുന്നു - കെറെൻസ്കി
  3. 1917-ൽ റഷ്യയിൽ കെറൻസ്കിയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്ത സംഭവം അറിയപ്പെടുന്നതെങ്ങനെ - മാർച്ച് വിപ്ലവം
  4. 1917-ലെ ഒക്ടോബർ-നവംബർ മാസത്തിൽ റഷ്യൻ വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആധുനിക കമ്മ്യൂണിസ്റ്റ് റഷ്യയ്ക്ക് അടിസ്ഥാനമിടുകയും ചെയ്ത ഈ മഹാൻ 1917-1924 കാലഘട്ടത്തിൽ റഷ്യയുടെ രാഷ്ട്രത്തലവനായിരുന്നു - ലെനിൻ
  5. ആധുനിക കലണ്ടർ പ്രകാരം ഒക്ടോബർ വിപ്ലവം ഏത് മാസത്തിലാണ് നടന്നത് - നവംബറിൽ
  6. ആരുടെ കൃതികളെയാണ് റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് ലെനിൻ വിശേഷിപ്പിച്ചത് - ലിയോ ടോൾസ്റ്റോയി
  7. ഏത് വിപ്ലവം കാരണമാണ് ലെനിൻ റഷ്യയുടെ രാഷ്ട്രപതിയായത് - ഒക്ടോബർ വിപ്ലവം
  8. ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര് - ബോൾഷെവിക് വിപ്ലവം
  9. ഒക്ടോബർ വിപ്ലവത്തിന്റെ സമയത്ത് റഷ്യ ഭരിച്ചത് - സാർ നിക്കോളാസ് രണ്ടാമൻ
  10. ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യ പങ്കെടുക്കാത്തതിന് കാരണം - റഷ്യൻ വിപ്ലവം
  11. ജോലി ചെയ്യാത്തവർ ഭക്ഷിക്കില്ല ആര് പറഞ്ഞു - ലെനിൻ
  12. നിക്കോളസിനെ അധികാരത്തിൽ നിന്നും പുറത്താക്കിയ വിപ്ലവം - ഫെബ്രുവരി വിപ്ലവം
  13. ഫെബ്രുവരി വിപ്ലവം നടന്നത് - 1917 മാർച്ച് 12
  14. ബോൾഷെവിക് പാർട്ടിക്കു നേതൃത്വം നൽകിയത് - വ്ളാഡിമിർ  ലെനിന്‍
  15. ബോൾഷെവിക് വിപ്ലവം നടന്നത് ഏത് രാജ്യത്താണ് - റഷ്യ
  16. ബോൾഷെവിക്കുകൾ, മെൻഷെവിക്കുകൾ എന്നീ പാർട്ടികൾ ഉണ്ടായത് ഏത് സംഘടന പിളർന്നപ്പോളാണ് - റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി
  17. ബോൾഷെവിക്ക് വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ശക്തനായ നേതാവ് - വ്ലാഡിമർ ലെനിൻ
  18. മാർച്ച് 1917-ലെ റഷ്യയിലെ സിസ്സാറിന്റെ പതനത്തെ അറിയപ്പെടുന്നത് - ഫെബ്രുവരി വിപ്ലവം
  19. മെൻഷെവിക് പാർട്ടിക്കു നേതൃത്വം നൽകിയത് - അലക്‌സാണ്ടർ കെറെൻസ്കി
  20. റഷ്യൻ വിപ്ലവം നടന്ന വർഷം - 1917
  21. റഷ്യൻ വിപ്ലവകാലത്തെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു - അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക്, സമാധാനം എല്ലാവർക്കും
  22. റഷ്യൻ വിപ്ലവകാലത്ത് റഷ്യയിലെ ഭരണാധികാരി - സിസ്സാർ നിക്കോളാസ് രണ്ടാമൻ
  23. റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ് - ലെനിൻ
  24. റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത്  - ലിയോ ടോൾസ്റ്റോയി
  25. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ടു വിഭാഗങ്ങൾ - ബോൾഷെവിക്, മെൻഷെവിക്
  26. റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിന് നേതൃത്വം നൽകിയതാര് - വ്ളാഡിമിർ ലെനിൻ
  27. റഷ്യയിൽ ലെനിൻ രൂപം നൽകിയ രാഷ്ട്രീയ കൂട്ടുകെട്ട് - ബോൾഷെവിക് പാർട്ടി
  28. റഷ്യയിലെ കെറെൻസ്കി സർക്കാരിന്റെ വസതി ഏത് പേരിൽ അറിയപ്പെട്ടിരുന്നു - വിന്റർ പാലസ്
  29. റഷ്യയിലെ പാർലമെന്റിന്റെ പേര് - ഡുമ
  30. റഷ്യയിലെ പുതിയ സാമ്പത്തിക നയത്തിന് മുൻകൈയെടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് - ലെനിൻ
  31. റഷ്യയിലെ ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് നിക്കോളാസ് രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോൾ താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത് - അലക്‌സാണ്ടർ കെറെൻസ്കി
  32. റഷ്യയിലെ മെൻഷെവിക് പാർട്ടിയുടെ നേതാവ് - പ്ലഖ്നോവ്
  33. റഷ്യയുടെ മുൻ തലസ്ഥാനം - സെന്റ് പീറ്റേഴ്സ്ബർഗ്
  34. ലെനിൻ ജനിച്ച വർഷം - 1870
  35. ലെനിൻ പ്രവർത്തിച്ചിരുന്ന പാർട്ടിയിലെ വിഭാഗം - ബോൾഷെവിക്ക്
  36. ലെനിൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയപ്പാർട്ടി - റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി
  37. ലെനിൻ മരിച്ച വർഷം - 1924 ജനുവരി 21
  38. ലെനിൻ സ്ഥാപിച്ച പത്രം - ഇസ്കര
  39. ലെനിനുശേഷം സോവിയറ്റ് യൂണിയനിൽ അധികാരത്തിൽ വന്നത് - ജോസഫ് സ്റ്റാലിൻ
  40. സാർ നിക്കോളാസ് രണ്ടാമനേയും ഭാര്യയേയും സൈബീരിയയിലേക്ക് അയച്ചത്  - 1917 സെപ്റ്റംബർ 30
  41. സോവിയറ്റ് യൂണിയൻ രൂപീകൃതമായത് - 1922-
  42. സോവിയറ്റ് യൂണിയന്റെ ശിൽപിയായി അറിയപ്പെടുന്നത് - വ്ലാഡിമർ ലെനിൻ
  43. സോവിയറ്റ് യൂണിയന്റെ സ്ഥാപകൻ - ലെനിൻ
  44. സോഷ്യലിസം എന്ന ആശയം ലോകമെമ്പാടും വ്യാപിക്കാൻ കാരണം - റഷ്യൻ വിപ്ലവം
Russian Revolution, Russian Revolution Kerala PSC Questions, 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍