Ticker

6/recent/ticker-posts

Header Ads Widget

പമ്പാ നദി (Pampa)

പമ്പാനദി (Pampa)

  1. പമ്പാ നദിയുടെ ആകെ നീളം -176 കി.മീ
  2. പമ്പാ നദിയുടെ ഉത്ഭവ സ്ഥാനം - പുളച്ചിമല (പീരുമേട്‌ പീഠഭൂമി)
  3. പമ്പാ നദിയുടെ പ്രധാന പോഷകനദികൾ - അച്ചൻകോവിലാർ, അഴുതയാര്‍, കക്കിയാര്‍, മണിമലയാര്‍, കല്ലാര്‍
  4. കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി - പമ്പ 
  5. പമ്പാ നദി ഒഴുകുന്ന ജില്ലകള്‍ - പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ 
  6. ശബരിമല സ്ഥിതിചെയ്യുന്ന നദീതീരം - പമ്പ
  7. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി - പമ്പ 
  8. പ്രാചിന കാലത്ത്‌ ബാരിസ്‌ എന്നറിയപ്പെട്ടിരുന്ന നദി - പമ്പ
  9. തിരുവിതാംകൂറിലെ ജീവനാഡി - പമ്പ
  10. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം - കുട്ടനാട്‌
  11. എഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനം - മാരാമണ്‍ കണ്‍വെന്‍ഷന്‍
  12. മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന നദിതീരം - പമ്പ 
  13. ചെറുകോല്‍പ്പുഴ ഹിന്ദു മഹാ സമ്മേളനം നടക്കുന്ന നദിതീരം - പമ്പ
  14. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി - പമ്പ 
  15. പമ്പാനദി ഒഴുകിച്ചേരുന്നത്‌ ഏവിടെയാണ്‌ - വേമ്പനാട്ടു കായല്‍ 
  16. പമ്പാ നദിയിലെ വള്ളം കളികള്‍ - ആറന്മുള ഉതൃട്ടാതി വള്ളംകളി, ചമ്പക്കുളം വള്ളംകളി, രാജീവ്‌ ഗാന്ധി ട്രോഫി വള്ളംകളി 
  17. പമ്പയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രധാന സ്ഥലങ്ങള്‍ - റാന്നി,കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂര്‍, കുട്ടനാട്‌, കാര്‍ത്തികപ്പള്ളി,അമ്പലപ്പുഴ
Kerala PSC Questions about Pampa River

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍