Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021 (Kerala State Film Awards 2021)

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 

മികച്ച ചിത്രം - ആവാസവ്യൂഹം

നടി - രേവതി (ഭൂതകാലം)

നടന്‍ - ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്)

സ്വഭാവനടി - ഉണ്ണിമായ (ജോജി)

സ്വഭാവനടന്‍ - സുമേഷ് മൂര്‍ (കള)

സംവിധായകന്‍ - ദിലീഷ് പോത്തന്‍ (ജോജി)

രണ്ടാമത്തെ ചിത്രം - ചവിട്ട് (സജാസ് രഹ്‌മാന്‍, ഷിനോസ് റഹ്‌മാന്‍), നിഷിദ്ധോ (താരാ രാമാനുജന്‍)

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ (ജോജി)

തിരക്കഥാകൃത്ത് - കൃഷാന്ത് (ആവാസവ്യൂഹം)

ക്യാമറ - മധു നീലകണ്ഠന്‍ (ചുരുളി)

കഥ - ഷാഹി കബീര്‍ (നായാട്ട്)

ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം - നേഘ എസ് (അന്തരം)

എഡിറ്റ് - ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)

കുട്ടികളുടെ ചിത്രം - കാടകലം (സംവിധാനം സഹില്‍ രവീന്ദ്രന്‍)

നവാഗത സംവിധായകന്‍ - കൃഷ്‌ണേന്ദു

മികച്ച ജനപ്രിയ ചിത്രം - ഹൃദയം

നൃത്തസംവിധാനം - അരുണ്‍ലാല്‍ (ചവിട്ട്)

വസ്ത്രാലങ്കാരം - മെല്‍വി ജെ (മിന്നല്‍ മുരളി)

മേക്കപ്പ്ആര്‍ട്ടിസ്റ്റ് - രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം)

ശബ്ദമിശ്രണം - ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)

കലാസംവിധാനം - ഗോകുല്‍ദാസ് (തുറമുഖം)

ചിത്രസംയോജകന്‍ - മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

ഗായിക - സിതാര കൃഷ്ണകുമാര്‍ (കാണെക്കാണെ)

ഗായകന്‍ - പ്രദീപ്കുമാര്‍ (മിന്നല്‍ മുരളി)

സംഗീതസംവിധായകന്‍ (ബി.ജി.എം) - ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)

സംഗീതസംവിധായകന്‍ - ഹിഷാം (ഹൃദയം)

ഗാനരചയിതാവ് - ബി.കെ ഹരിനാരായണന്‍ (കാടകലം)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍