2022 ഫിഫ വേൾഡ് കപ്പ്
- 2022 ഫിഫ വേൾഡ് കപ്പ് കിരീടം നേടിയത് : അർജന്റീന (ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി )
- ടൂർണമെന്റിലെ മികച്ച താരം (ഗോൾഡൻ ബോൾ) : ലയണൽ മെസ്സി (അർജന്റീന)
- ഗോൾഡൻ ബൂട്ട് : കിലിയന്‍ എംബാപ്പെ (ഫ്രാൻസ്)
- ഗോൾഡൻ ഗ്ലോവ് : എമിലിയാനോ മാർട്ടിനെസ് (അര്ജന്റീന)
- ഫിഫ ഫയർ പ്ലേ അവാർഡ് : ഇംഗ്ലണ്ട്
- മികച്ച യുവ താരം : ഹെൻസോ ഫെർണാണ്ടസ് (അർജന്റീന )
- 2026 വേൾഡ് കപ്പ് നടക്കുന്നത് : അമേരിക്ക, കാനഡ, മെക്സിക്കോ.
Fifa World Cup 2022
0 അഭിപ്രായങ്ങള്‍