കേരളത്തിലെ ആരോഗ്യ പദ്ധതികൾ
- അഗതി പുനരധിവാസത്തിന് വേണ്ടി ദാരിദ്ര്യ നിർമാർജ്ജന വകുപ്പ് ആരംഭിച്ച പദ്ധതി - ആശ്രയ
- 18 വയസിനു താഴെ ഉള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേരള സർകാർ പദ്ധതി - ആരോഗ്യ കിരണം
- സ്ത്രീകളുടെ മാനസിക ആരോഗ്യവും മാനസിക ശേഷിയും ഉറപ്പാക്കാൻ - സീതാലയം
- കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി - ആശ്വാസ കിരണം [ 600 രൂപ ]
- കോളജ് വിദ്യാർഥികളുടെ നൈപുണ്യ ശേഷി വികസിപ്പിക്കാനുള്ള കേരള സർകാർ പദ്ധതി - യെസ് കേരള
- സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതി - അതുല്യം [ ബ്രാൻഡ് അംബാസഡർ - ദിലീപ്]
- സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ഉള്ള കേരള സര്ക്കാര് പദ്ധതി - നിർഭയ
- എയ്ഡ്സ് ബോധവത്കരണ കേരള സര്ക്കാര് പദ്ധതി - ആയുർദലം
- സ്കൂൾ കുട്ടികൾക്ക് വേണ്ടി കേരള സര്ക്കാര് ആവിഷ്കരിച്ച ആരോഗ്യ പദ്ധതി - ബാല മുകുളം
- നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനായി കേരള സര്ക്കാര് പദ്ധതി - ഉഷസ്സ്
- ഒറ്റപ്പെട്ട് കഴിയുന്നവർ തീവ്ര മാനസിക രോഗികൾ എന്നിവർക്ക് മരുന്ന് ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതി - കനിവ്
0 അഭിപ്രായങ്ങള്‍