GST - Goods & Services Tax
- GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ് ഥാനം - ആസാം
- GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം - ബീഹാർ
- GST നടപ്പിലാക്കിയ ആദ്യ രാജ്യം - ഫ്രാൻസ്
- മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് .
- GST = (Exercise Tax + Service Tax ) + State VAT
- ആപ്തവാക്യം - ഒരു രാജ്യം ഒരു നികുതി
- നിലവിൽ വന്ന ഭരണഘടന ഭേദഗതി - 101-ാം ഭേദഗതി
- നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ - 122 th
- രാജ്യസഭ അംഗീകരിച്ചത് - 2016 ആഗസ്റ്റ് 3
- ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8
- രാഷ്ട്രപതി ഒപ്പുവച്ചത് - 2016 സെപ്തംബർ 8
- GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ - 279 A
- GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം - ആർട്ടിക്കിൾ 246 A
- GST കൗൺസിൽ നിലവിൽ വന്നത് - 2016 SEP: 12
- GST കൗൺസിൽ ചെയർമാൻ - കേന്ദ്ര ധനകാര്യ മന്ത്രി
- രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി - പ്രോജക്ട് സാക്ഷാം
- GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ ആപ്പ് - GST Rate Finder
- നികുതി നിരക്കുകൾ - 5 % ,12% ,18 % ,28%
- പ്രത്യേകനികുതി - സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %)
- ഒഴിവാക്കപ്പെട്ട ഇനങ്ങൾ - മദ്യം ,പെട്രോൾ ,ഡീസൽ
- GST ബ്രാൻഡ് അംബാസിഡർ - അമിതാഭ് ബച്ചൻ
- GST നടപ്പിലാക്കിയ 16th സംസ്ഥാനം - ഒഡീഷ
- GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ
- കേരളത്തിൽ GST നിലവിൽ വന്നത് - 2017 ജൂലായ് 1
- കേരളത്തിന്റെ GST കോഡ് - 32
0 അഭിപ്രായങ്ങള്‍