ഇന്ത്യയിൽ ഇപ്പോൾ
(REVISED AND UPDATED)
- രാഷ്ട്രപതി - ശ്രീ. രാംനാഥ് കോവിന്ദ്
- ഉപരാഷ്ട്രപതി - ശ്രീ.വെങ്കയ്യ നായിഡു
- പ്രധാനമന്ത്രി - ശ്രീ. നരേന്ദ്ര മോദി
- നീതി ആയോഗ് ചെയർമാൻ - ശ്രീ. നരേന്ദ്ര മോദി
- നീതി ആയോഗ് വൈസ് ചെയർമാൻ - ശ്രീ. ഡോ. രാജീവ് കുമാർ
- നീതി ആയോഗ് CEO - ശ്രീ. അമിതാഭ് കാന്ത്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് ദീപക് മിശ്ര (45th)
- അറ്റോർണി ജനറൽ - കെ കെ വേണുഗോപാൽ
- GSTN ചെയർമാൻ - നവീൻ കുമാർ
- RBl ഗവർണർ - ഉർജിത് പട്ടേൽ (24th)
- CAG ഓഫ് ഇന്ത്യ - രാജീവ് മെഹറ്ഷി
- PTI ചെയർമാൻ - വിവേക് ഗോയങ്ക
- PTI വൈസ് ചെയർമാൻ - എൻ. രവി
- അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ - ഡോ. ശേഖർ ബസു
- ISRO ചെയർമാൻ - ഡോ. എ. എസ്. കിരൺ കുമാർ
- UPSC ചെയർമാൻ - ഡേവിഡ് ആർ സിമേലിയ
- SSC ചെയർമാൻ - അസിം ഖുറാന
- CBSE ചെയർപേഴ്സൺ - അനിത കർവാൾ
- വി. എസ്. ചൗഹാൻ
- മുഖ്യ വിവരാവകാശ കമ്മീഷണർ - ആർ. കെ. മാഥുർ
- ചീഫ് വിജിലൻസ് കമ്മീഷണർ - കെ.വി. ചൗധരി
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - അചൽ കുമാർ ജ്യോതി
- ലോകസഭ സപീക്കർ - സുമിത്ര മഹാജൻ
- ലോകസഭ ഡെപ്യൂട്ടി സ്പീക്കർ - എം. തമ്പി ദുരൈ
- രാജ്യസഭ ചെയർമാൻ - ശ്രീ. വെങ്കയ്യ നായിഡു
- രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ - പി. ജെ. കുര്യൻ
- രാജ്യസഭ പ്രതിപക്ഷ നേതാവ് - ശ്രീ. ഗുലാം നബി ആസാദ്
- പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാൻ - മല്ലികാർജ്ജുൻ ഖർഗെ
- ലോക്സഭ സെക്രട്ടറി ജനറൽ - അനൂപ് മിശ്ര
- രാജ്യസഭ സെക്രട്ടറി ജനറൽ - ഷംഷേർ കെ ഷെരീഫ്
- കേന്ദ്ര ആഭ്യന്തര സെക്രട്ടറി - രാജീവ് ഗൗബ
- ദേശീയ സുരക്ഷാ ഉപദേഷ്ടാവ് - അജിത് കുമാർ ധോവൽ
- NCPCR ചെയർപേഴ്സൺ - സ്തുതി കാക്കർ
- സെൻസസ് കമ്മീഷണർ - ശ്രീ. സൈലേഷ്
- മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ - എച്ച്. എൽ. ദത്തു
- വനിതാ കമ്മീഷൻ ചെയർപേഴ്സൺ - ലളിതാ കുമാരമംഗലം
- UN ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി - സെയ്ദ് അക്ബറുദ്ദീൻ
- ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ - സെയ്ദ് ഗായറുൾ ഹസൻ റിസ്വി
- പിന്നോക്ക കമ്മീഷൻ ചെയർമാൻ - Vacant
- National Commission for SC - ചെയർമാൻ - രാം ശങ്കർ കതാരി
- National Commission for ST - ചെയർമാൻ - നന്ദകുമാർ സായി
- 14-ാം ഫിനാൻസ് കമ്മിഷൻ ചെയർമാൻ - വൈ. വി. റെഡ്ഡി
- 21-ാം ലോ കമ്മീഷൻ ചെയർമാൻ - ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ
- VSSC ഡയറക്ടർ - ഡോ. കെ. ശിവൻ
- സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചെയർമാൻ - പ്രസൂൺ ജോഷി
- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ - എൻ. രാമചന്ദ്രൻ
- റെയിൽവേ ബോർഡ് ചെയർമാൻ - അശ്വനി ലോഹനി
- TRAI ചെയർമാൻ - റാം സേവക് ശർമ്മ
- നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് ചെയർമാൻ - ദിലീപ് റാത്
- കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് - വിശ്വനാഥ് പ്രസാദ് തിവാരി
- കേന്ദ്ര സംഗീത നാടക അക്കാദമി പ്രസിഡന്റ് - ശേഖർ സെൻ
- സെബി ചെയർമാൻ - അജയ് ത്യാഗി
- എൽ ഐ സി ചെയർമാൻ - വി. കെ. ശർമ്മ
- IRDAl ചെയർമാൻ - റ്റി. എസ്. വിജയൻ
- DRDO ചെയർമാൻ - എസ്. ക്രിസ്റ്റഫർ
- CBDT ചെയർമാൻ - ശ്രീ. സുശീൽ ചന്ദ്ര
- CBEC ചെയർപേഴ്സൺ - വനജ എൻ സർന
- പ്രസാർ ഭാരതി ചെയർമാൻ - ഡോ. എ. സൂര്യപ്രകാശ്
0 അഭിപ്രായങ്ങള്‍