- മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത - കെ.ആർ.ഗൗരിയമ്മ
- പ്രോടൈം സ്പീക്കറായ ആദ്യ വനിത - റോസമ്മ പുന്നൂസ്
- ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത - കെ.ഒ.ആയിഷാഭായി
- ലോകസഭയിലെത്തിയ ആദ്യ വനിത - ആനി മസ്ക്രീൻ
- കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത - ലക്ഷ്മി എൻ. മേനോൻ
- ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത - അന്നാചാണ്ടി
- കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത - കെ.കെ. ഉഷ
- ആദ്യത്തെ വനിതാ വൈസ് ചാൻസലർ - ജാൻസി ജെയിംസ്
- സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത - ബാലാമണിയമ്മ
- ജെ.സി ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത - ആറന്മുള പൊന്നമ്മ
- ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത - പി.ടി. ഉഷ
- ഒളിമ്പിക്സ് അത്ലറ്റിക്സ് സെമിഫൈനലിലെത്തിയ ആദ്യ വനിത - ഷെനി വിൽസൺ
- ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത - ഷൈനി വിൽസൺ
- ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ വനിത - എം.ഡി.വത്സമ്മ
- അർജുന അവാർഡ് നേടിയ ആദ്യ വനിത - കെ.സി. ഏലമ്മ
- രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത - കെ.എം.ബീനാമോൾ
- മലയാള സിനിമയിലെ ആദ്യ നായിക - പി.കെ. റോസി
- ഉർവശി അവാർഡ് നേടിയ ആദ്യ വനിത - ശാരദ
- ഗവർണറായ ആദ്യ മലയാളി വനിത - ഫാത്തിമ ബീവി (തമിഴ്നാട് )
- മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളിവനിത - അൽഫോൻസാമ്മ
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത - അൽഫോൻസാമ്മ
- തമിഴ്നാട് ഡി.ജി.പി. ആയ ആദ്യ മലയാളി വനിത - ലതികാ ശരൺ
- കേരളത്തിലെ ആദ്യ വനിത ഇന്റലിജൻസ് ചീഫ് - ആർ.ശ്രീലേഖ
- ആദ്യ മലയാളി വനിതാ ഐ.പി.എസ് ഓഫീസർ - ആർ.ശ്രീലേഖ
0 അഭിപ്രായങ്ങള്‍