Ticker

6/recent/ticker-posts

Header Ads Widget

സസ്യശാസ്ത്ര ശാഖകൾ


സസ്യശാസ്ത്ര ശാഖകൾ (Branches of Botany)


  • അഗ്രോളജി - ധാന്യങ്ങളെ കുറിച്ചുള്ള പഠനം
  • അഗ്രസ്റ്റോളജി - പുല്ലുകളെ  കുറിച്ചുള്ള പഠനം
  • ഡെന്‍ഡ്രോളജി - വൃക്ഷങ്ങളെ  കുറിച്ചുള്ള പഠനം 
  • അഗ്രോണമി - കാർഷിക വിളകളേയും മണ്ണിനെയും കുറിച്ചുള്ള പഠനം
  • പെഡോളജി - മണ്ണിനെ കുറിച്ചുള്ള പഠനം   
  • പോമോളജി- പഴങ്ങളെ  കുറിച്ചുള്ള പഠനം
  • വെര്‍മികൾച്ചര്‍ - മണ്ണിരകൃഷി
  • എയ്പികൾച്ചര്‍ - തേനീച്ച കൃഷി പഠനം
  • ഹോര്‍ട്ടികൾച്ചര്‍ - പഴം പച്ചക്കറി കൃഷി പഠനം.
  • കൂണിക്കൾച്ചര്‍- ശാസ്ത്രീയ മുയല്‍ വളര്‍ത്തല്‍.
  • സെറികൾച്ചര്‍ - പട്ട്നൂൽ കൃഷി
  • മോറികൾച്ചര്‍ - മൾബറി കൃഷി
  • മഷ്റൂം കൾച്ചര്‍ - കൂണ്‍കൃഷി
  • വിറ്റികൾച്ചര്‍ - മുന്തിരികൃഷി
  • ഫൈകോളജി - അൽഗകളെക്കുറിച്ചുള്ള പഠനം
  • ഫൈറ്റോളജി  - സസ്യങ്ങളുടെ ഉല്പത്തിയും വികാസം 
  • സൈനക്കോളജി - സസ്യവർഗങ്ങളുടെ ഘടന 
  • ടിഷ്യു കൾച്ചർ - സസ്യകോശങ്ങളിൽ നിന്നും പുതയ ചെടി ഉണ്ടാക്കൽ
  • സിൽവികൾച്ചർ - വനസസ്യങ്ങൾ, വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം
  • ഒലേറികൾച്ചർ  -  പച്ചക്കി വളർത്തൽ 
  • ഫ്ളോറികൾച്ചർ - അലങ്കാര സസ്യ വളർത്തൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍