Ticker

6/recent/ticker-posts

Header Ads Widget

ജന്തുശാസ്ത്ര പഠനങ്ങൾ

 


ജന്തുശാസ്ത്ര  പഠനങ്ങൾ  ( Studies in Zoology)

  • രോഗങ്ങളെക്കുറിച്ചുള്ള പഠനം - പാതോളജി 
  • രോഗകാരണത്തെക്കുറിച്ചുള്ള പഠനം  -  എയ്റ്റിയോളജി 
  • അലർജിയുടെ കാരണങ്ങളും ചികിത്സയും - അലർജോളജി 
  • പകർച്ചവ്യാധികൾ - എപ്പിഡെമിയോളജി 
  • പുരുഷൻമാരുടെ ആരോഗ്യം - ആൻഡ്രോളജി 
  • അനസ്തേൃഷ്യയും അനസ്തെറ്റിക്ക്സും  - അനസ്തേഷൃാേളജി  
  • ഹൃദയവും ഹൃദയരോഗങ്ങളും - കാർഡിയോളജി 
  • കോശങ്ങളിലെ രോഗങ്ങൾ - സൈറ്റോപതോളജി 
  • ത്വക്കും ത്വക്ക് രോഗങ്ങളും - ഡെർമറ്റോളജി 
  • ഡയബറ്റിസ് മെലിറ്റസ് - ഡയബറ്റോളജി 
  • രോഗബാധിതകലകളുടെ സൂക്ഷ്മപഠനം - ഹിസ്റ്റോപതോളജി 
  • രോഗവർഗ്ഗീകരണം - നോസോളജി 
  • നാഡീരോഗങ്ങൾ - ന്യൂറോപതോളജി 
  • മരുന്നുകൾ - ഫാർമക്കോളജി 
  • സസ്യരോഗങ്ങൾ - ഫൈറ്റൊപതോളജി
  • മരുന്നിന്റെ അളവ് -  പോസോളജി
  • മാനസികാസ്വസ്ഥ്യം - സൈക്കോപതോളജി
  • മാനസികരോഗത്തിനുള്ള മരുന്നുകൾ - സൈക്കോഫാർമക്കോളജി 
  • വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും - ടോക്സിക്കോളജി 
  • മുറിവുകൾ - ട്രോമറ്റോളജി 
  • വാക്സിനുകൾ - വാക്സിനോളജി 
  • ജന്തുരോഗങ്ങൾ - സൂപതോളജി 
  • മൃഗങ്ങളിലെ മാനസികവ്യാപാരങ്ങൾ - സൂസൈക്കോളജി
  • പ്രാണികളെ കുറിച്ചുള്ള പഠനം - എന്‍റമോളജി
  • ജലസസ്തനികൾ - സെറ്റോളജി 
  • ജന്തുക്കളുടെ സ്വഭാവം - എത്തോളജി 
  • ഭൂമിക്കു വെളിയിലുള്ള ജീവന്‍ - എക്സോ ബയോളജി
  • മത്സ്യങ്ങൾ - ഇക്തിയോളജി (Ichthyology)
  • വിര - ഹെൽമിന്തോളജി
  • കൂൺ - മൈക്കോളജി
  • ബാക്ടീരിയ - ബാക്ടീരിയോളജി
  • വൈറസ് - വൈറോളജി
  • പ്രോട്ടോസോവ - പ്രോട്ടോസുവോളജി
  • പരാദശാസ്ത്രം - പാരാസൈറ്റോളജി
  • ചിലന്തികളെപ്പറ്റിയുള്ള പഠനം - അരാനിയോളജി (Arachnology)
  • സസ്തനികളെ കുറിച്ചുള്ള പഠനം - മമ്മാളജി
  • പാമ്പുകളെ കുറിച്ചുള്ള പഠനം - ഓഫിയോളജി
  • ഉരഗങ്ങൾ - ഹെർപ്പറ്റോളജി
  • മത്സ്യശാസ്ത്രം - ഇക്തിയോളജി
  • കോഴിശാസ്ത്രം - പൗൾട്ടറി
  • പട്ടുനൂൽപ്പുഴു - സെറികൾച്ചർ
  • തേനീച്ച വളര്‍ത്തല്‍ - എപികൾച്ചർ
  • ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം - എന്റെമോളോജി
  • ഉറുമ്പ് - മെർമിക്കോളജി
  • ഫംഗസ് - മൈക്കോളജി
  • പല്ലി - സോറോളജി
  • കുതിര - ഹിപ്പോളജി 
  • ജന്തുക്കളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പഠനം - ഇക്കോളജി 
  • ജന്തുക്കളുടെ പുറന്തോട് - കോങ്കോളജി (Conchology)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍