Ticker

6/recent/ticker-posts

Header Ads Widget

ക്ലോണിംഗ്

ക്ലോണിംഗ്

  • ക്ലോണിംഗിന്റെ പിതാവ്? ഇയാൻ വിൽമുട്ട് 
  • ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന ആട്? ഡോളി 
  • ഡോളിയെ സൃഷ്‌ടിച്ച ഇൻസ്റ്റിറ്റ്യൂട്ട് ? റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്കോട്ലാൻഡ്‌ 
  • ക്ലോണിംഗിലൂടെ പിറന്ന ഡോളിയെ ബാധിച്ച രോഗം ? ആർത്രൈറ്റിസ് 
  • ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന എരുമ ? സംരൂപ്
  • സംരൂപയെ സൃഷ്ടിച്ചത് ? നാഷണൽ ഡയറി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, ഹരിയാന 
  • ക്ലോണിംഗിലൂടെ പിറന്ന രണ്ടാമത്തെ എരുമ ? ഗരിമ 
  • ക്ലോണിംഗിലൂടെ പിറന്ന കുരങ്ങൻ ? ടെട്രാ 
  • ക്ലോണിംഗ് പൂച്ച കുട്ടി ? കോപ്പിക്യാറ്റ് 
  • ക്ലോണിംഗ് കുതിര ? പ്രോമിത്യ
  • ക്ലോണിംഗ് എലി ? കുലുമിന 
  • ക്ലോണിംഗിലൂടെ പിറന്ന ഒട്ടകം ? ഇഞ്ചാസ്‌


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍