Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - എട്ടാം പഞ്ചവത്സരപദ്ധതി

എട്ടാം പഞ്ചവത്സരപദ്ധതി (1992-1997) 

  • എട്ടാം പഞ്ചവത്സരപദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം മാനവവികസനം (Human Development) ആയിരുന്നു.
  • ഇന്ത്യ, ലോക വ്യാപാര സംഘടനയിൽ അംഗമായത് - എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് (1995)
  • പ്രാഥമിക വിദ്യാഭ്യാസം, ശുദ്ധജലവിതരണം, കൂടുതൽ തൊഴിലവസരങ്ങൾ, ജനസംഖ്യാനിയന്ത്രണം എന്നിവയുടെ വികാസമായിരുന്നു മാനവ വികസന പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. 
  • വ്യവസായങ്ങളുടെ ആധുനികവൽക്കരണമായിരുന്നു എട്ടാം പദ്ധതിയുടെ ലക്ഷ്യം. 
  • എട്ടാം പദ്ധതി ലക്ഷ്യം വച്ചത് 5.6% വളർച്ചാ നിരക്കാണ്. എന്നാൽ 6.8% വളർച്ച കൈവരിക്കാൻ സാധിച്ചു.
  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992) നിലവിൽ വന്നു. 
  • പഞ്ചായത്തീരാജ് (1993 ഏപ്രിൽ 24) നിലവിൽവന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍