ഗഗൻയാൻ - Gaganyaan
ഗഗൻയാൻ
- 2022 - ഓടുകൂടി ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനായുള്ള പദ്ധതി - ഗഗൻയാൻ
- ഇന്ത്യയുടെ ആദ്യ Manned Space Mission - ഗഗൻയാൻ
- ഗഗൻയാൻ ദൗത്യം പൂർത്തിയാകുന്നതോടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന 4 -ാമത്തെ രാജ്യമാകും ഇന്ത്യ .
- മനുഷ്യനെ ബഹിരാകാശത്തെത്തിച്ച മറ്റ് രാജ്യങ്ങൾ - റഷ്യ, ചൈന, അമേരിക്ക
- ഗഗൻയാന്റെ വിക്ഷേപണ വാഹനം - GSLV MK - III
- ഗഗൻയാൻ ദൗത്യത്തിൽ ഇന്ത്യയെ സഹായിക്കുന്ന രാജ്യങ്ങൾ - ഫാൻസ്, റഷ്യ
- ഗഗൻയാൻ പദ്ധതിയുടെ പ്രാജക്ട് ഡയറക്ടർ - ആർ. ഹട്ടൻ
- ഗഗൻയാൻ പദ്ധതിയുടെ നടത്തിപ്പിനായി ISRO രൂപീകരിച്ച പുതിയ സ്ഥാപനം - Human Space Flight Centre ( HSFC, Bengaluru )
- HSFC യുടെ ആദ്യ ഡയറക്ടർ - എസ്. ഉണ്ണികൃഷ്ണൻ നായർ
- ഗഗൻയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞ - വി. ആർ. ലളിതാംബിക
- ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് മുമ്പ് ISRO ബഹിരാകാശത്തേക്ക് അയയ്ക്കുന്ന റോബോട്ട് - വ്യോമമിത്ര
- ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകുന്ന വ്യോമമിത്ര റോബോട്ട് വികസിപ്പിക്കുന്ന സ്ഥാപനം - ISRO Inertial Systems Unit (വട്ടിയൂർക്കാവ് , തിരുവനന്തപുരം)
0 അഭിപ്രായങ്ങള്‍