
Important PSC Questions about Rivers
നദികൾ
- ബംഗാളിന്റെ ദുഃഖം - ദാമോദർ
- ബീഹാറിന്റെ ദുഃഖം - കോസി
- ഒഡീഷയുടെ ദുഃഖം - മഹാനദി
- അസമിന്റെ ദുഃഖം - ബ്രഹ്മപുത്ര
- ചൈനയുടെ ദുഃഖം - ഹ്വയാങ്ഹോ
- ചുവന്ന നദി - ബ്രഹ്മപുത്ര
- ഗോവയുടെ ജീവരേഖ - മണ്ഡോവി
- സിക്കിമിന്റെ ജീവരേഖ - ടീസ്റ്റ
- ആന്ധ്രാപ്രദേശിന്റെ ജീവരേഖ - ഗോദാവരി
- വൃദ്ധ ഗംഗ - ഗോദാവരി
- ദക്ഷിണ ഗംഗ - കാവേരി
- അർദ്ധ ഗംഗ - കൃഷ്ണ
- ഇന്ത്യയിലെ ഏറ്റവും വലിയ നദി - ഗംഗ ( 2525 കി.മി. )
- ഡൽഹി , ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം - യമുന
- ഗംഗയുടെ ഏറ്റവും വലിയ പോഷക നദി - യമുന
- അളകനന്ദ ഉത്ഭവിക്കുന്നത് - സാതോപാന്ത് ഹിമാനി
- ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്മമുഖ് ഗുഹയിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗയുടെ പേര് - ഭാഗീരഥി
- ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാ റുള്ള നദി - സിന്ധു
- പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി - സിന്ധു
- അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി - സിന്ധു
0 അഭിപ്രായങ്ങള്‍