സ്വാതന്ത്ര്യത്തിന്റെ 50 -ാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി - ഒമ്പതാം പഞ്ചവത്സരപദ്ധതി
ദരിദ്രർക്ക് ഭവനനിർമ്മാണ സഹായം, കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കൽ, ശുദ്ധജലവിതരണം ലഭ്യമാക്കൽ, പ്രാഥമിക ആരോഗ്യസൗകര്യം വർദ്ധിപ്പിക്കൽ, പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കൽ, ദരിദ്രർക്ക് ഭവന നിർമ്മാണ സഹായം, ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒമ്പതാം പദ്ധതി പ്രാധാന്യം നൽകി.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി
രണ്ടാമത്തെ ആണവ പരീക്ഷണം (ഓപ്പറേഷൻ ശക്തി) ഇന്ത്യ നടത്തിയത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്.
കുടുംബശ്രീ ആരംഭിച്ചത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്.
ലക്ഷ്യമിട്ടത് 6.5% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 5.4% വളർച്ചയാണ്.
Post a comment
0
Comments
Subscribe
Get all latest content delivered straight to your inbox.
0 Comments