2020 വര്‍ഷത്തെ നൊബേല്‍ സമ്മാന വിജയികളുടെ സമ്പൂർണ്ണ പട്ടിക.
വൈദ്യശാസ്ത്രം (2020 Nobel Prize in Physiology or Medicine)
വിജയികള്‍ - യുഎസ് ഗവേഷകരായ ഹാര്‍വി ജെ ഓള്‍ട്ടര്‍ (Harvey J. Alter), ചാള്‍സ്‍ എം റൈസ് (Charles M. Rice), ബ്രിട്ടീഷ് ഗവേഷകന്‍ മൈക്കിള്‍ ഹൗട്ടന്‍ (Michael Houghton).
കണ്ടുപിടിത്തം - തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍. ആപേക്ഷിക സിദ്ധാന്തം തമോഗര്‍ത്തങ്ങളുടെ രൂപീകരണത്തെ സഹായിക്കുന്നുവെന്ന് റോജർ പെൻറോസ് തെളിയിച്ചു. പ്രപഞ്ച മധ്യത്തില്‍ നക്ഷത്രങ്ങളുടെ ഭ്രമണപഥങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യമായ സൂപ്പര്‍മാസീവ് എന്ന കൂറ്റന്‍ തമോഗര്‍ത്തങ്ങളെ തിരിച്ചറിഞ്ഞതാണ് മറ്റുരണ്ടുപേരുടെ നേട്ടം.
0 അഭിപ്രായങ്ങള്‍