രോഗങ്ങളും അപരനാമങ്ങളും
- ചിക്കന്‍പോക്സ് - വരിസെല്ല
- സ്മാള്‍ പോക്സ് - വരിയോല
- ജര്‍മ്മന്‍ മിസീല്‍സ് - റൂബെല്ല
- കണ്‍ജക്ടിവിറ്റിസ് - പിങ്ക് ഐ
- ക്ഷയം - വൈറ്റ് പ്ലേഗ്
- പ്ലേഗ് - കറുത്ത മരണം
- ഗോയിറ്റര്‍ - ഗ്രേവ്സ് ഡിസീസ്
- മിസീല്‍സ് - റുബിയോല
- ടെറ്റനസ് - ലോക് ജാ, കുതിര സന്നി
- വില്ലന്‍ ചുമ - പെര്‍ട്ടൂസിസ്
- ടൂബര്‍ക്കുലോസിസ് - കോക്ക്സ് ഡിസീസ്
- എലിപ്പനി - വീല്‍സ് ഡിസീസ്
- മലമ്പനി - ബ്ലാക്ക് വാട്ടര്‍ ഫീവര്‍
- കുഷ്ഠം - ഹാന്‍സെന്‍സ് ഡിസീസ്
- രക്തസമ്മര്‍ദ്ദം - നിശബ്ദനായ കൊലയാളി
- സിക്കിള്‍സെല്‍ അനീമിയ - അരിവാള്‍ രോഗം
- സ്കര്‍വി - നാവികരുടെ പ്ലേഗ്
- ഡെങ്കിപ്പനി - ബ്രേക് ബോണ്‍ ഡിസീസ്
- ആന്ത്രാക്സ് - ഈജിപ്തിലെ അഞ്ചാം പ്ലേഗ്
- സാര്‍സ് - കില്ലര്‍ ന്യുമോണിയ
- ഹീമോഫീലിയ - ക്രിസ്തുമസ് രോഗം, രാജകീയ രോഗം
0 അഭിപ്രായങ്ങള്‍