ഭരണഘടന - PSC Repeated Questions
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം - ഇന്ത്യ
- ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം - ഗ്രീസ്
- ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയ പ്പെടുന്ന രാജ്യം - ഗ്രീസ്
- ആധുനിക ജനാധിപത്യത്തിന്റെ നാട് - ബ്രിട്ടൺ
- പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം ( Home of Direct Democracy ) എന്നറിയപ്പെടുന്ന രാജ്യം - സ്വിറ്റ്സർലാന്റ്
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി - ജവഹർലാൽ നെഹ്റു
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം - 1976 ( 42 -ാം ഭേദഗതി )
- ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയ വ്യക്തി - പ്രേം ബിഹാരി നരെയ്ൻ റെയ്സ്ദ
- ഭരണഘടനയുടെ നക്കൽ ( Draft ) തയാറാക്കിയത് - ബി.എൻ. റാവു
- ഭരണഘടനയുടെ കവർപേജ് & ലേഔട്ട് തയ്യാറാക്കിയത് - നന്ദലാൽ ബോസ്
0 അഭിപ്രായങ്ങള്‍