Ticker

6/recent/ticker-posts

Header Ads Widget

പുന്നപ്ര വയലാർ സമരം

പുന്നപ്ര വയലാർ സമരം 

  • പുന്നപ്ര വയലാർ സമരം നടന്നത് - 1946 OCT 27 
  • ഭാരതസർക്കാർ പുന്നപ്ര വയലാർ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയ വർഷം -1998 
  • പുന്നപ്ര വയലാർ പ്രക്ഷോഭ സ്മാരകം സ്ഥിതിചെയ്യുന്നത് - കളർകോട് 
  • പുന്നപ്ര വയലാർ സമരം അടിച്ചമർത്തിയ ദിവാൻ - സർ CP രാമസ്വാമി അയ്യർ 
  • പുന്നപ്ര വയലാർ ദിനമായ ഒക്ടോബർ 27 നു മരണമടഞ്ഞ മലയാള കവി - വയലാർ രാമവർമ്മ 
  • തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് - പുന്നപ്ര വയലാർ സമരം 
  • പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി - വി.എസ്.അച്യുതാനന്ദൻ 
  • അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു - പുന്നപ്ര വയലാർ 
  • സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ നടന്ന സമരം - പുന്നപ്ര വയലാർ 
  • 2014 - ൽ നിര്യായതനായ പുന്നപ്ര വയലാർ സമര പോരാളി - P K ചന്ദ്രാനന്ദൻ
  • പുന്നപ്ര വയലാർ സമരം പ്രമേയമായി പി.കേശവദേവ് എഴുതിയ നോവൽ - ഉലക്ക 
  • പുന്നപ്ര വയലാർ സമരം പ്രമേയമായി കെ.വി. മോഹൻകുമാർ രചിച്ച കൃതി - ഉഷ്ണരാശി 
  • പുന്നപ്ര വയലാർ സമരം പ്രമേയമായി തകഴി രചിച്ച കഥ - തലയോട് 
  • പുന്നപ്ര വയലാർ സമരം പ്രമേയമായി കെ . സുരേന്ദ്രൻ എഴുതിയ നോവൽ - പതാക 
  • പുന്നപ്ര വയലാർ സമരം പ്രമേയമായി പി ഭാസ്കരന്റെ കൃതി - വയലാർ ഗർജ്ജിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍