Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - ഏഴാം പഞ്ചവത്സരപദ്ധതി

ഏഴാം പഞ്ചവത്സരപദ്ധതി (1985-90) 

  • തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കൽ, ഭക്ഷ്യധാന്യ ഉത്പാദനവർദ്ധന, ആധുനികവത്കരണം, സ്വയം പര്യാപത, സാമൂഹിക നീതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ഏഴാം പഞ്ചവത്സര പദ്ധതി.
  • ഇന്ത്യക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ ഏഴാം പഞ്ചവത്സരപദ്ധതിയിലൂടെ സാധിച്ചു. 
  • വാർത്താവിനിമയരംഗത്ത് പുരോഗതിയ്ക്ക് നേതൃത്വം കൊടുത്തത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്ന സാം പിത്രോഡയാണ്. 
  • ഏഴാം പഞ്ചവത്സരപദ്ധതി 6% വാർഷിക വളർച്ച നേടി. 

കേന്ദ്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം 1990 മുതൽ 1992 വരെ വാർഷിക പദ്ധതികളായിരുന്നു. 

ഇന്ത്യ പുത്തൻ സാമ്പത്തിക നയം, 1991 സ്വീകരിച്ചത് ഏത് ഗവൺമെന്റിന്റെ കാലത്താണ് - പി.വി. നരസിംഹറാവു ഗവൺമെന്റ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍