Ticker

6/recent/ticker-posts

Header Ads Widget

ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാളികൾ - Short Memory Codes



ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാളികൾ 

  1. ജി . ശങ്കരകുറുപ്പ് - 1965 
  2. എസ്.കെ. പൊറ്റക്കാട് - 1980 
  3. തകഴി ശിവശങ്കരപിള്ള - 1984 
  4. എം ടി വാസുദേവൻ നായർ - 1995 
  5. ഒ.എൻ.വി. കുറുപ്പ് - 2007 
  6. അക്കിത്തം അച്യുതൻ നമ്പൂതിരി - 2019 

ഇതെങ്ങനെ ഓർത്തിരിക്കാം ?

Memory Trick : ശങ്കരൻ പെറ്റ പിള്ള വാസു കുറുപ്പിന് അക്കിത്തം 

  1. ജി . ശങ്കരകുറുപ്പ് 
  2. എസ്.കെ. പൊറ്റക്കാട് 
  3. തകഴി ശിവശങ്കരപിള്ള 
  4. എം ടി വാസുദേവൻ നായർ 
  5. ഒ.എൻ.വി. കുറുപ്പ് 
  6. അക്കിത്തം അച്യുതൻ നമ്പൂതിരി 
Trick to remember Jnanpith Awards Award Winners of Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍