Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - ആറാം പഞ്ചവത്സരപദ്ധതി

ആറാം പഞ്ചവത്സരപദ്ധതി (1980-1985)

  • ദാരിദ്ര്യനിർമ്മാർജ്ജനമായിരുന്നു ആറാം പദ്ധതിയുടെ ലക്ഷ്യം.
  • കാർഷിക വ്യാവസായ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് ഉപലക്ഷ്യമായിരുന്നു. 
  • ആർ.എൽ.ഇ.ജി.പി., ഐ.ആർ.ഡി.പി., എൻ.ആർ.ഇ.പി. എന്നീ വികസന പദ്ധതികൾ ആറാം പഞ്ചവത്സര പദ്ധതി കാലത്താണ് തുടങ്ങിയത്. 
  • ഗ്രാമത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ലക്ഷ്യമാക്കിയുള്ള DWCRA (Development of Women and Children in Rural Areas) പദ്ധതി ആരംഭിച്ചത് ആറാം പദ്ധതിക്കാലത്താണ്. (1982) 
  • ഈ പദ്ധതി ദേശീയ വരുമാനത്തിൽ 5.7% വാർഷിക വളർച്ച നേടി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍