Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - പത്താം പഞ്ചവത്സരപദ്ധതി

പത്താം പഞ്ചവത്സരപദ്ധതി (2002-2007) 

  • ഓരോ വർഷത്തിലും 8% GDP വളർച്ചാ നിരക്ക് കൈവരിക്കുക ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസര ങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി - പത്താം പഞ്ചവത്സര പദ്ധതി
  • കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് - പത്താം പഞ്ചവത്സരപദ്ധതി 
  • ലക്ഷ്യമിട്ടത് 8% വളർച്ചാ നിരക്കാണ് എന്നാൽ നേടി യത് 7.6% വളർച്ചാ നിരക്കാണ്.

Post a comment

0 Comments