Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി (2012 - 2017) 

  • 12-ാം പഞ്ചവത്സരപദ്ധതിയുടെ കാലഘട്ടം 2012 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയാണ്. 
  • 2012-ൽ ആരംഭിച്ച് 2017-ൽ അവസാനിച്ച 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം - സുസ്ഥിര വികസനം 
  • സുസ്ഥിര വികസനം (sustainable development), ത്വരിതഗതിയിലുള്ള വളർച്ച (faster growth), എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച (inclusive growth) എന്നിവയാണ് 12-ാം പദ്ധതിയുടെ ലക്ഷ്യങ്ങൾ.
  • പന്ത്രണ്ടാം പദ്ധതിയുടെ കരട് രേഖയിൽ 9 ശതമാനം വളർച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2012 ഡിസംബറിൽ ചേർന്ന ദേശീയ വികസന സമിതിയുടെ യോഗം 8 ശതമാനം എന്ന് പ്രഖ്യാപിച്ചു.

Post a Comment

0 Comments