Ticker

6/recent/ticker-posts

Header Ads Widget

2020 ൽ പ്രഖ്യാപിച്ച പ്രധാന പുരസ്കാരങ്ങൾ

 

2020 ൽ പ്രഖ്യാപിച്ച പ്രധാന പുരസ്കാരങ്ങൾ (കേരളം)

  • വയലാർ അവാർഡ് - ഏഴാച്ചേരി രാമചന്ദ്രൻ (2020), വി.ജെ. ജെയിംസ് (2019)
  • രാജ രവിവർമ പുരസ്കാരം - പാരീസ് വിശ്വനാഥൻ ( 2018 ), ബി ഡി ദത്തൻ (2019) 
  • സ്വരലയ പുരസ്കാരം - രാജീവ് തരാനാഥ് 
  • ഓടക്കുഴൽ പുരസ്കാരം ( 2019 ) - എൻ പ്രഭാകരൻ 
  • സ്വാതി പുരസ്കാരം ( 2017 ) - എൽ സുബ്രഹ്മണ്യം
  • നിശാഗന്ധി പുരസ്കാരം - ഡോ . സി വി ചന്ദ്രശേഖർ  
  • അമ്മന്നൂർ പുരസ്കാരം - ശാന്ത ഗോഖലെ 
  • തകഴി പുരസ്കാരം - ശ്രീകുമാരൻ തമ്പി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍